മമ്മൂട്ടിയും ധനുഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഓം ചാപ്റ്റര്‍ വണ്‍: ഉധിര’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവന്നു. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നിത്യ റെഡ്ഡി ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് സായ് പല്ലവി അഭിനയിക്കുന്നത്. താരത്തിന്റെ കരിയറിലെ ആദ്യത്തെ പൊലീസ് വേഷമാണിത്. ചന്ദനക്കടത്ത് സംഘത്തിനെതിരെയുള്ള ‘ഓപ്പറേഷൻ ഓം’ എന്ന പ്രത്യേക അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥയാണ് നിത്യ. സ്‍ശ്രീലീല, നസീറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. നവംബർ 20-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

മമ്മൂട്ടിയെയും ധനുഷിനെയും പ്രധാനകഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം ചാപ്റ്റര്‍ വണ്‍: ഉധിര’ത്തിൽ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ വിഡിയോ വൈറൽ.

ADVERTISEMENT

നിത്യ റെഡ്ഡി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ‘ഓം’– മില്‍ സായ് പല്ലവി അവതരിപ്പിക്കുന്നത്. താരത്തിന്റെ കരിയറിലെ ആദ്യത്തെ പൊലീസ് വേഷമാണിത്. ചന്ദനക്കടത്ത് സംഘത്തിനെതിരെയുള്ള ‘ഓപ്പറേഷൻ ഓം’ എന്ന പ്രത്യേക അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഐപിഎസ് ഉദ്യോഗസ്ഥയാണ് നിത്യ.

ADVERTISEMENT

ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവർക്കൊപ്പം ശ്രീലീല, നസീറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ‌നവംബർ 20-ന് ‘ഓം’ റിലീസ് ചെയ്യും.

ADVERTISEMENT
Sai Pallavi as IPS Officer in Om Chapter One Udhira:

Mammootty and Dhanush star in the upcoming intense action drama titled Om Chapter One Udhira, directed by filmmaker Rajkumar Periyasamy. Sai Pallavi plays the fierce Nithya Reddy IPS in this highly anticipated multilingual movie production. This remarkable role marks the talented actress's very first time portraying a police officer on the silver screen. Her character leads a high-stakes special investigation known as Operation Om against ruthless sandalwood smuggling syndicates. The star-studded cast also features notable actors including Sreeleela, veteran Naseeruddin Shah, and Malayalam actor Indrans. Fans and movie enthusiasts have been eagerly sharing the recently released character video across various social media platforms. The grand theatrical release of the movie is officially scheduled to take place worldwide on November 20.

ADVERTISEMENT