സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. ഇപ്പോഴിതാ, ഹുഹാന പങ്കുവച്ച ഒരു സോഷ്യൽ മീഡിയ വ്ലോഗും അതിനു താഴെ വരുന്ന നെഗറ്റീവ് കമന്റുകളുമാണ് ചർച്ചയാകുന്നത്. തന്റെ ഒരു ദിവസത്തെ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. ഇപ്പോഴിതാ, ഹുഹാന പങ്കുവച്ച ഒരു സോഷ്യൽ മീഡിയ വ്ലോഗും അതിനു താഴെ വരുന്ന നെഗറ്റീവ് കമന്റുകളുമാണ് ചർച്ചയാകുന്നത്.

തന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് പല വിഡിയോകളിലായി സുഹാന പങ്കുവച്ചത്. മഷൂറയും ബഷീറും വിദേശത്ത് പോയതിനെക്കുറിച്ചും ഇതിൽ സുഹാന പറയുന്നുണ്ട്. ഇതിനാണ് ചിലര്‍ മോശം കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

ഞാനും പിള്ളേരും മാത്രമേ വീട്ടിലുള്ളൂ. സർപ്രെെസെന്ന് പറയണോ എന്നറിയില്ല. മഷുറയും ബഷിയും എബ്രുവും ബാങ്കോക്കിലാണ്. എല്ലാം പെട്ടെന്നായിരുന്നു. മഷുവിന്റെ സ്വന്തം ബ്രാൻഡിൽ ഓൺലെെൻ സ്റ്റോർ വരികയാണ്. അപ്പോൾ എല്ലാവരും നമ്മളെ സപ്പോർട്ട് ചെയ്യണം. പ്ലാൻ ചെയ്ത് ഇന്നലെ രാത്രി തന്നെ അവർ ഫ്ലൈറ്റ് കയറിയെന്നും സുഹാന പറഞ്ഞു.

ഇതിനെതിരെയാണ് കമന്റുകൾ. ‘കുറച്ചെങ്കിലും സെൽഫ് റെസ്‌പെക്ട് ഉണ്ടെങ്കിൽ പിള്ളാരെയും വിളിച്ചു ഒറ്റക് പോയി jeeviku സുഹാന നിങ്ങൾക് സോഷ്യൽ മീഡിയയിൽ active ആയാൽ തന്നെ നല്ല income ലഭിക്കും ന്തിനാ മഷൂറ ടെ അടിമ ആയി ജീവിക്കുനെ മഷൂറ എബ്രൂ വന്നേ പിന്നെ ബഷീർന്റെ അറ്റെൻഷൻ അവളുടെ കുഞ്ഞിന് മാത്രമേ കിട്ടാവു എന്ന തരത്തിൽ ആണ് ഓരോന്ന് കാണിക്കുന്നത്’ എന്നാണ് ഒരാള്‍ വിദ്വേഷ കമന്റിട്ടത്.

ADVERTISEMENT

ഇത്തരം കമന്റുകളെ എതിർത്തും ആരാധകർ രംഗത്തെത്തുന്നുണ്ട്. സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബത്തെ അനാവശ്യ ചർച്ചകളിലേക്കു വലിച്ചിഴക്കുകയാണ് ഇത്തരം കമന്റുകളുമായി വരുന്നവരുടെ ഉദ്ദേശ്യമെന്ന് ആരാധകർ പറയുന്നു.

ADVERTISEMENT
ADVERTISEMENT