‘വെല്ലുവിളികളിലും സ്വപ്നങ്ങളിലും കൂട്ടായി നിന്നവൾ, എല്ലാത്തിനും മേലെ ഞാൻ നിന്നെ തിരഞ്ഞെടുക്കുന്നു’: വിവാഹ വാർഷികം ആഘോഷിച്ച് ബഷീർ ബഷിയും സുഹാനയും
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. ഇപ്പോഴിതാ, ബഷീർ ബഷിയും സുഹാന ബഷീറും വിവാഹ ജീവിതത്തിന്റെ 16 ആം വർഷത്തിലേക്കു കടന്നിരിക്കുകയാണ്. ‘Happy 16th Anniversary, my love!

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥി ബഷീർ ബഷിയുടേത്. ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും ഇവരുടെ മക്കളും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്. ഇപ്പോഴിതാ, ബഷീർ ബഷിയും സുഹാന ബഷീറും വിവാഹ ജീവിതത്തിന്റെ 16 ആം വർഷത്തിലേക്കു കടന്നിരിക്കുകയാണ്.
‘Happy 16th Anniversary, my love! Sixteen years of togetherness, laughter, challenges, and dreams—and I’d choose you all over again’ എന്നാണ് വിവാഹവാർഷിക ദിനത്തിൽ ബഷീർ ബഷി കുറിച്ചത്.
‘Happy ‘Sweet 16’ to our marriage!Through all the ups and downs, one thing stays the same: life is just better with you by my side. Happy Anniversary bashiiiiiii’ എന്നാണ് സുഹാനയുടെ കുറിപ്പ്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ബഷീറിനും സുഹാനയ്ക്കും ആശംസകളുമായി എത്തുന്നത്.