‘ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല’: ജിഷിൻ മോഹന് പിന്തുണയുമായി അമേയ
നടൻ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച് നടൻ ജിഷിൻ മോഹൻ രംഗത്തെത്തിയിരുന്നു. ഇതോടെ ജിഷിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ, ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമേയ നായർ രംഗത്തെത്തിയിരിക്കുന്നു. ‘‘ചെറുതും വലുതുമായ

നടൻ സിദ്ധാർത്ഥ് പ്രഭു മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ച് നടൻ ജിഷിൻ മോഹൻ രംഗത്തെത്തിയിരുന്നു. ഇതോടെ ജിഷിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ, ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമേയ നായർ രംഗത്തെത്തിയിരിക്കുന്നു.
‘‘ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാൽ പോകുക, ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കിൽ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആൾക്കൂട്ട ആക്രമണം (ശിക്ഷ നടപടി) ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതിൽ ഇപ്പോഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതിൽ ഒരിഞ്ചു പുറകോട്ടില്ല’’ എന്നാണ് അമേയ കമന്റായി കുറിച്ചത്.
സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരണപ്പെട്ടതോടെയാണ് ജിഷിനെതിരെ പ്രതിഷേധം ശക്തമായത്.