ആനന്ദത്താൽ കരഞ്ഞ്... പ്രിയപ്പെട്ടവൻ താലിചാർത്തുമ്പോൾ വിങ്ങിപ്പൊട്ടി പാർവതി
നടി പാർവതി അയ്യർ വിവാഹിതയായി. അഡ്വക്കേറ്റ് അഞ്ജലി എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് പാർവതി. അഡ്വക്കേറ്റ് അനൂപ് കൃഷ്ണന്‍ ആണ് വരൻ. ആറ്റുകാല്‍ അമ്പലനടയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമാണ് മോഡലായും നര്‍ത്തകിയായും തിളങ്ങി

നടി പാർവതി അയ്യർ വിവാഹിതയായി. അഡ്വക്കേറ്റ് അഞ്ജലി എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് പാർവതി. അഡ്വക്കേറ്റ് അനൂപ് കൃഷ്ണന്‍ ആണ് വരൻ. ആറ്റുകാല്‍ അമ്പലനടയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമാണ് മോഡലായും നര്‍ത്തകിയായും തിളങ്ങി നിൽക്കുന്ന പാര്‍വതി. മുറ്റത്തെ മുല്ല, പൂക്കാലം, അമ്മേ ഭഗവതി, നിന്നിഷ്ടം എന്നിഷ്ടം പരമ്പരകളിലൂടെ ശ്രദ്ധേയയാണ്.