‘എന്തുതന്നെ സംഭവിച്ചാലും, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് ഓർക്കുക’: ജാസ്മിന്റെ പോസ്റ്റ് വൈറൽ Bigg Boss Star Gabi Undergoing Treatment After Accident
വലിയൊരു അപകടത്തെ തുടർന്നു താൻ ചികിത്സയിലാണെന്നു മുൻ ബിഗ് ബോസ് താരം ഗബ്രി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. വലിയൊരു അപകടത്തെ തുടർന്നു ചികിത്സയിലാണും സുഖം പ്രാപിച്ചുവരികയാണെന്നും ഏവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് ഗബ്രി

വലിയൊരു അപകടത്തെ തുടർന്നു താൻ ചികിത്സയിലാണെന്നു മുൻ ബിഗ് ബോസ് താരം ഗബ്രി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്.
വലിയൊരു അപകടത്തെ തുടർന്നു ചികിത്സയിലാണും സുഖം പ്രാപിച്ചുവരികയാണെന്നും ഏവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിലാണ് ഗബ്രി വ്യക്തമാക്കിയത്.
ഇപ്പോഴിതാ, ഗബ്രിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുള്ള, സുഹൃത്തും മറ്റൊരു ബിഗ് ബോസ് താരവുമായ ജാസ്മിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ‘നീ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, ഓരോ ചുവടിലും നിനക്ക് കരുത്തുണ്ടാകട്ടെ. എന്തുതന്നെ സംഭവിച്ചാലും, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് ഓർക്കുക’ എന്നാണ് ജാസ്മിൻ കുറിച്ചത്.
ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സൗഹൃദമാണ് ജാസ്മിൻ ജാഫറിന്റേതും ഗബ്രിയുടേതും. ജനുവരി 26 – നാണ് ഗബ്രിയ്ക്ക് അപകടമുണ്ടായത്.