‘ഇന്ന് രാത്രി ദാസേട്ടൻ വരും...നീ നാളെ വന്നാൽ മതി...വരുമ്പോ എന്നേ വിളിക്കണേ...’: വീണ്ടും അധിക്ഷേപം, ട്രോളി രേണു Kollam Sudhi's Wife Renju Sudhi: A Viral Social Media Star
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു. തുടർന്ന് ബിഗ് ബോസ്

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു.
അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.
ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി. ഇപ്പോഴിതാ, തനിക്കെതിരെ അധിക്ഷേപ കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. ‘ഇന്ന് രാത്രി ദാസേട്ടൻ വരും...നീ നാളെ വന്നാൽ മതി...വരുമ്പോ എന്നേ വിളിക്കണേ...’ എന്നാണ് ഒരാൾ കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ഒരു ട്രോൾ വിഡിയോയാണ് രേണു പോസ്റ്റ് ചെയ്തത്. ‘ദാസേട്ടോ...ഇതൊക്കെ കാണുന്നുണ്ടോ’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
രേണുവിന്റെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.