‘വിസ്മയത്തുമ്പത്തിലെ നയന്‍താരയെപ്പോലെ’: കഷ്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിനു മുൻപൊരു രേണു സുധി ഉണ്ടായിരുന്നു Renu Sudhi's Nostalgic Throwback Photo Goes Viral
തന്റെ ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേണു സുധി. ‘ജീവിതത്തിൽ കഷ്ട്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന്റെ മുൻപൊരു രേണുസുധി ഉണ്ടായിരുന്നു’ എന്നാണ് ചിത്രത്തിനൊപ്പം രേണു കുറിച്ചിരിക്കുന്നത്. 15 മണിക്കൂറില്‍ 16,000 ല്‍ അധികം ലൈക്കുകളാണ് ഈ ചിത്രത്തിന്

തന്റെ ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേണു സുധി. ‘ജീവിതത്തിൽ കഷ്ട്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന്റെ മുൻപൊരു രേണുസുധി ഉണ്ടായിരുന്നു’ എന്നാണ് ചിത്രത്തിനൊപ്പം രേണു കുറിച്ചിരിക്കുന്നത്. 15 മണിക്കൂറില്‍ 16,000 ല്‍ അധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘വിസ്മയത്തുമ്പത്തിലെ നയൻതാരയുടെ പോലെയുണ്ട് ചേച്ചി ഈ ഫോട്ടോയിൽ’ എന്നാണ് ഫോട്ടോയ്ക്ക് താഴെ എത്തിയ കമന്റുകളിലൊന്ന്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. സുധിയുടെ മരണശേഷം അഭിനയരംഗത്തു സജീവമായ രേണു റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും തിളങ്ങുന്നു. സിനിമ പിന്നണി ഗാനരംഗത്തും സാന്നിധ്യമറിയിച്ചു.
തുടർന്ന് ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസൺ മത്സരാർത്ഥിയായി രേണു.
അക്കൂട്ടത്തിലെ വൈറൽ താരവും രേണുവായിരുന്നു. എന്നാൽ ആദ്യ ആഴ്ച പിന്നിട്ടപ്പോൾ മുതൽ ഹൗസിൽ തുടരാൻ തനിക്കു കഴിയുന്നില്ലെന്നും മാനസികമായി താൻ വളരെ വീക്കാണെന്നും രേണു പറയാൻ തുടങ്ങി. മക്കളെ കാണാൻ പറ്റാത്തതോർത്തു രേണു കരഞ്ഞു.
ബിഗ് ബോസില്‍ നിന്നു പുറത്തായതിനു ശേഷം വീണ്ടും പൊതു പരിപാടികളില്‍ സജീവമായി രേണു സുധി.