ജീവിത പങ്കാളിയും നടിയുമായ അമേയ നായർക്കൊപ്പമുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടൻ ജിഷിൻ മോഹൻ. ‘നീ എന്റെ ‘ആനന്ദനീലാംബരി’ നിന്നോട് ചേർന്നുനിൽക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം എത്ര മനോഹരമാണെന്ന് ഞാൻ തിരിച്ചറിയുന്നു.ആരും കാണാത്ത നമ്മുടെ സന്തോഷം നിറഞ്ഞ കുസൃതികളും,ചിരികളും

ജീവിത പങ്കാളിയും നടിയുമായ അമേയ നായർക്കൊപ്പമുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കുറിപ്പുമായി നടൻ ജിഷിൻ മോഹൻ.

ADVERTISEMENT

‘നീ എന്റെ ‘ആനന്ദനീലാംബരി’
നിന്നോട് ചേർന്നുനിൽക്കുമ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം എത്ര മനോഹരമാണെന്ന് ഞാൻ തിരിച്ചറിയുന്നു.ആരും കാണാത്ത നമ്മുടെ സന്തോഷം നിറഞ്ഞ കുസൃതികളും,ചിരികളും എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. വാക്കുകൾക്കും അപ്പുറം നിന്നോടുള്ള പ്രണയം എന്റെ ഓരോ ശ്വാസത്തിലുമുണ്ട്. എന്നും ഇതുപോലെ നിന്റെ ഒപ്പം എനിക്ക് ചേർന്നുനിൽക്കാൻ കഴിയട്ടെ’ എന്നാണ് ജിഷിൻ കുറിച്ചത്.

ADVERTISEMENT

‘രണ്ടാളും കുറച്ചുകൂടി ഭംഗി വച്ചു. അടിപൊളി. എന്താ സീക്രട്ട്. പറഞ്ഞ് തരാമോ’ എന്നൊരു ഫോളോവർ ചോദിച്ചപ്പോൾ, ‘സ്നേഹം, സന്തോഷം, സപ്പോർട്ട്... ഇടയ്ക്ക് മാത്രം ഉള്ള പൊരിഞ്ഞ അടി’ എന്നാണ് അമേയ മറുപടി നൽകിയത്. അമേയയുടെ ഉത്തരം ശരിവയ്ക്കുമ്പോലെ ഒരു ഇമോജി ജിഷിനും പോസ്റ്റ് ചെയ്തു.

ADVERTISEMENT
Jishin Mohan and Ameya Nair's Enchanting Photoshoot:

Jishin Mohan shared a beautiful photoshoot with his life partner and actress Ameya Nair, expressing his deep love and appreciation. Ameya Nair playfully revealed their secret to a follower as 'love, happiness, support... and occasional fierce fights'.

ADVERTISEMENT