‘എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല’: ചിത്രങ്ങളുമായി റെനീഷ റെഹിമാൻ, സൈബർ ആക്രമണവുമായി ഒരു വിഭാഗം Reneesha Rahiman Faces Cyber Attack Over Attukal Pongala Participation
സീരിയൽ താരവും മുൻ ബിഗ് ബോസ് താരവുമായ റെനീഷ റഹീമിനെതിരെ കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം. താരം കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു താഴെയാണ് ഇവർ വിമർശനവുമായി എത്തിയത്. ‘എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല’ എന്ന കുറിപ്പോടെ റെനീഷ

സീരിയൽ താരവും മുൻ ബിഗ് ബോസ് താരവുമായ റെനീഷ റഹീമിനെതിരെ കടുത്ത സൈബർ ആക്രമണവുമായി ഒരു വിഭാഗം. താരം കഴിഞ്ഞ ദിവസം ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു താഴെയാണ് ഇവർ വിമർശനവുമായി എത്തിയത്. ‘എന്റെ ആദ്യ ആറ്റുകാൽ പൊങ്കാല’ എന്ന കുറിപ്പോടെ റെനീഷ പങ്കുവച്ച ചിത്രങ്ങൾക്കു താഴെ താരത്തെ പിന്തുണച്ചും നിരവധിയാളുകൾ എത്തി.
വിദ്വേഷ കമന്റുകൾക്ക് കൃത്യമായ മറുപടി നൽകാനും താരം മറന്നില്ല. വിശ്വാസങ്ങൾക്കപ്പുറം മനുഷ്യർക്കിടയിലുള്ള സ്നേഹവും ഐക്യവുമാണ് പ്രധാനമെന്ന് റെനീഷ തെളിയിക്കുന്നതായി ആരാധകർ കുറിച്ചു.