‘നഗ്നമാക്കി നിർത്തി കമ്പിപ്പാര വച്ച് തല്ലിച്ചതച്ചു’: സത്യം തെളിയിക്കാൻ കോടതിയിൽ പോകുമെന്ന് ഫസ്മിന സാക്കിർ Social Media Star Fasmina Denies Assault Allegations
തനിക്കെതിരെ ചാനലിൽ വന്ന വാർത്തയിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ താരവും യൂ ട്യൂബറുമായ ഫസ്മിന സാക്കിർ ഹുസൈൻ. ഫസ്മിന ഒരു യൂബർ ഡ്രൈവറെ നഗ്നനാക്കി നിർത്തി കമ്പിപ്പാര കൊണ്ടു മർദ്ദിച്ചെന്നാണ് കഴിഞ്ഞ ദിവസം ഒരു ചാനലിൽ വന്ന വാർത്ത. എന്നാൽ ഈ വാർത്ത തികച്ചും വ്യാജമാണെന്നും ചാനലിനെതിരെ നിയമനടപടികളുമായി മുന്നോട്ടു

തനിക്കെതിരെ ചാനലിൽ വന്ന വാർത്തയിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ താരവും യൂ ട്യൂബറുമായ ഫസ്മിന സാക്കിർ ഹുസൈൻ. ഫസ്മിന ഒരു യൂബർ ഡ്രൈവറെ നഗ്നനാക്കി നിർത്തി കമ്പിപ്പാര കൊണ്ടു മർദ്ദിച്ചെന്നാണ് കഴിഞ്ഞ ദിവസം ഒരു ചാനലിൽ വന്ന വാർത്ത. എന്നാൽ ഈ വാർത്ത തികച്ചും വ്യാജമാണെന്നും ചാനലിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് ഫസ്മിന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നത്.
‘‘ഞാൻ കമ്പിപ്പാര വച്ച് നഗ്നമാക്കി നിർത്തി യൂബർ ഡ്രൈവറെ തല്ലി എന്നു പറഞ്ഞിട്ട് വാർത്ത വന്നിട്ടുണ്ട്. നിങ്ങൾക്ക് ന്യൂസിനോ കണ്ടന്റിനോ ക്ഷാമമുണ്ടെങ്കിൽ വെറുതേ ഒരാളുടെ തലയിലേക്ക് എടുത്തല്ല ന്യൂസ് ഇടുക. കാര്യം അന്വേഷിക്കുക, അന്വേഷിച്ചിട്ട് മാത്രമാണ് ന്യൂസ് ഇടേണ്ടത്. അല്ലാതെ വേറുതേ ഒരാളെ അപമാനിക്കാൻ നിൽക്കരുത്. നിങ്ങള്‍ ഇതിന്റെ സത്യാവസ്ഥ തെളിയിക്കണം. ഞാന്‍ അങ്ങനെ ചെയ്തതിന്റെ പ്രൂഫ് നിങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ അതു നല്ല രീതിയിൽ പ്രശ്നമാകും. ഞാൻ ഇത് കേസിന്റെ രീതിയിൽ മൂവ് ചെയ്യും’’. – ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഫസ്മിന പറഞ്ഞു.
നിരവധി ആളുകളാണ് ഫസ്മിനയുടെ വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.