‘അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന് എനിക്കു തോന്നിയിരുന്നു, പക്ഷെ...’: മറുപടിയുമായി ഗ്ലാമി ഗംഗ Glamy Ganga Discusses Mother's Remarriage Plans
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള യു ട്യൂബറാണ് ഗ്ലാമി ഗംഗ. കഠിനാധ്വാനത്തിലൂടെ ജീവിതം വിജയം നേടിയ ഗംഗയുടെ അമ്മയും സഹോദരിയുമെല്ലാം ആരാധകർക്ക് പ്രിയങ്കരരാണ്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹനിശ്ചയം. സുഹൃത്തായ വിഷ്ണുവാണ് ഭാവിവരൻ. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് ഗംഗം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള യു ട്യൂബറാണ് ഗ്ലാമി ഗംഗ. കഠിനാധ്വാനത്തിലൂടെ ജീവിതം വിജയം നേടിയ ഗംഗയുടെ അമ്മയും സഹോദരിയുമെല്ലാം ആരാധകർക്ക് പ്രിയങ്കരരാണ്. അടുത്തിടെയായിരുന്നു ഗംഗയുടെ വിവാഹനിശ്ചയം. സുഹൃത്തായ വിഷ്ണുവാണ് ഭാവിവരൻ.
ഇപ്പോഴിതാ, ആരാധകരുടെ ചോദ്യങ്ങൾക്ക് ഗംഗം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതയായ അമ്മയെ വീണ്ടും ഒരു കല്യാണം കഴിപ്പിക്കാൻ പ്ലാനുണ്ടാ എന്നായിരുന്നു പ്രേക്ഷകരിൽ നിന്നു വന്ന ഒരു ചോദ്യം. അതിന്, ‘രണ്ട്, മൂന്ന് വർഷം മുമ്പ് എനിക്ക് തോന്നിയിരുന്നു അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്ന്. പക്ഷെ ഇപ്പോൾ എനിക്ക് അങ്ങനെ തോന്നാറില്ല. എന്റെ അനിയത്തി മാളു അമ്മയുടെ കാര്യത്തിൽ ഭയങ്കര പൊസസീവാണ്. മാളുവിന് അമ്മയെ ഒറ്റയ്ക്ക് വേണം. അമ്മ മറ്റാരെയും സ്നേഹിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. ഞങ്ങൾ കല്യാണം കഴിച്ച് പോയാൽ അമ്മ ഒറ്റയ്ക്കാവില്ലേയെന്ന് ചോദിച്ചാൽ അമ്മയ്ക്ക് പോളോയും അച്ചുവുമുണ്ട് (വളർത്ത്മൃഗങ്ങൾ)’ എന്നാണ് ഗംഗ നൽകിയ മറുപടി.
ഇപ്പോഴുള്ള സമാധാന ജീവിതം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ് വീണ്ടും ഒരു വിവാഹത്തിന് താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഗംഗയുടെ അമ്മ നൽകിയ മറുപടി. ജീവിതത്തിൽ എന്തിനെ എങ്കിലും ഓർത്ത് റിഗ്രറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത് തന്റെ വിവാഹമാണന്നും അമ്മ പറഞ്ഞു.