‘രേണു സുധി ദുബായിൽ അറസ്റ്റിൽ, ഇനി അങ്ങോട്ടേക്ക് പോകാനാകാത്ത തരത്തിൽ കയറ്റിവിട്ടു’: വ്യാജവാർത്തയ്ക്കെതിരെ താരം രംഗത്ത് Renu Sudhi Denies Dubai Arrest Rumors
രേണു സുധിയെ ദുബായിൽ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാകാത്ത തരത്തിൽ കേസ് എടുത്തെന്നും ഒരു യുട്യൂബർ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ, തന്നെ ആരും ദുബായിൽ നിന്നു കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കി

രേണു സുധിയെ ദുബായിൽ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാകാത്ത തരത്തിൽ കേസ് എടുത്തെന്നും ഒരു യുട്യൂബർ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ, തന്നെ ആരും ദുബായിൽ നിന്നു കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. ചില നാണം കെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും രേണു പറയുന്നു.
‘‘എന്നെ ദുബായി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌നെയിൽ കണ്ടു, എന്നെ ദുബായിൽനിന്നു കയറ്റിവിട്ടെന്ന്, ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്’. – രേണു സുധി പറഞ്ഞു.
റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി മിഡിൽ ഈസ്റ്റിലേക്കു പോയത്.