സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അപർണ തോമസും ജീവ ജോസഫും. ഇരുവരും ഒന്നിച്ചുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആകാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ ഫ്ലാറ്റിന്റെ ഹോം ടൂർ വിഡിയോ ഇരുവരും പങ്കുവച്ചിരുന്നു. എന്നാൽ ഈ വിഡിയോയ്ക്ക് താഴെ അനാവശ്യ കമന്റുകളുമായി ചിലർ എത്തി. ജീവയ്ക്കും അപർണയ്ക്കും ഇടയിൽ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് അപർണ തോമസും ജീവ ജോസഫും. ഇരുവരും ഒന്നിച്ചുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആകാറുണ്ട്. കഴിഞ്ഞ ദിവസം പുതിയ ഫ്ലാറ്റിന്റെ ഹോം ടൂർ വിഡിയോ ഇരുവരും പങ്കുവച്ചിരുന്നു.

എന്നാൽ ഈ വിഡിയോയ്ക്ക് താഴെ അനാവശ്യ കമന്റുകളുമായി ചിലർ എത്തി. ജീവയ്ക്കും അപർണയ്ക്കും ഇടയിൽ പഴയൊരു കെമിസ്ട്രി കാണുന്നില്ലെന്നും എന്തൊക്കയോ എവിടെയോക്കയോ മിസ്സിങ്ങായി തോന്നുന്നുവെന്നുമാണ് ചിലർ കമന്റിട്ടത്.

ADVERTISEMENT

‘നിങ്ങൾക്കിടയിൽ പഴയ കണക്ഷൻ ഫീൽ ചെയ്യുന്നില്ല എന്ന് കമന്‍റ് ചെയ്തത് ഡിലീറ്റ് ആക്കിയോ... എനിക്ക് അങ്ങനെ തോന്നി അതുകൊണ്ടാണ് പറഞ്ഞത്. പക്ഷേ ഡിലീറ്റ് ആക്കിയതുകൊണ്ട് ശരിയാണെന്ന് തോന്നുന്നു’, ‘ഇത് എന്നത്തെയോ വിഡിയോ അല്ലേ...ഇപ്പോൾ ജീവയും അപർണയും ഒരുമിച്ച് കാണുന്നില്ലല്ലോ...’, ‘പണ്ടത്തെ ഒരു vibe ഇല്ലല്ലോ, wat hpnd...’ എന്നിങ്ങനെയാണ് കമന്റുകൾ. എന്നാൽ ഇതൊക്കെ തള്ളി ഇരുവരെയും പിന്തുണച്ച് നിരവധിയാളുകളാണ് കമന്റുകളും ലൈക്കുകകളുമായി എത്തുന്നത്. ‘പിരിഞ്ഞു എന്ന് കേട്ട് ഇവിടെ വന്നു നോക്കിയവർ ഉണ്ടോ’ എന്നും ഒരാൾ കമന്റിട്ടു. ജീവയും അപർണയും ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.

അപർണ അതിനു ശേഷം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫിറ്റ് ചെക്ക് റീലിനു താഴെയും ചിലർ സമാന കമന്റുകളുമായി എത്തി. ജീവ എവിടെ ?, ജീവ എന്താ മിസ്സിങ് തുടങ്ങിയ കമന്റുകളാണിവ. പക്ഷേ, അപർണ അവയ്ക്കൊന്നും മറുപടി നൽകിയിട്ടില്ല.

ADVERTISEMENT
Aparna Thomas and Jeeva Joseph Address Relationship Rumors:

Aparna Thomas and Jeeva Joseph, a popular celebrity couple on social media, recently shared a home tour video of their new flat. However, the video garnered negative comments questioning their chemistry and relationship, with some users even speculating about a separation, while many others showed their support.

ADVERTISEMENT