പിണക്കങ്ങൾ മറന്ന് വീണ്ടും ഒന്നിച്ചു...ഗുരുവായൂരിൽ താലികെട്ടി ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്... Mallu Family Couple Ties the Knot Again at Guruvayoor Temple
മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരായ ദമ്പതികളാണ് സുജിൻ കൃഷ്ണയും നിദ സതീശനും. ഇടയ്ക്ക് ഇവർ വേർപിരിഞ്ഞുവെങ്കിലും പിന്നീട് ഒന്നിച്ചു. ഇപ്പോഴിതാ, രണ്ടാളും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് വീണ്ടും വിവാഹിതരായതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ജീവിതത്തിന്റെ

മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരായ ദമ്പതികളാണ് സുജിൻ കൃഷ്ണയും നിദ സതീശനും. ഇടയ്ക്ക് ഇവർ വേർപിരിഞ്ഞുവെങ്കിലും പിന്നീട് ഒന്നിച്ചു. ഇപ്പോഴിതാ, രണ്ടാളും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് വീണ്ടും വിവാഹിതരായതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഒരിക്കൽ കൂടി താലികെട്ടി ഇരുവരും ബന്ധം ഊട്ടി ഉറപ്പിച്ചിരിക്കുന്നത്.
ഇരുവരുടേയും രണ്ട് മക്കളും കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷിയായി ഉണ്ടായിരുന്നു. ഇരുവർക്കും ആശംസകൾ നേരുകയാണ് മല്ലു ഫാമിലിയുടെ ആരാധകർ. ‘ഹാപ്പി എന്‍ഡിങ്’ എന്നാണ് സുജിന്റെ സഹോദരി കുറിച്ചത്. ‘പ്രശ്നങ്ങളൊക്കെ ഉണ്ടാകുംലൈഫ് അല്ലേ. പക്ഷെ നമ്മൾ വിചാരിച്ചാൽ തീരാവുന്നതെ ഉള്ളു. ഇനി അങ്ങോട്ട് മുന്നോട്ട് നന്നായി പോട്ടെ’, ‘ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ, അത് കലക്കി... നിങ്ങൾ എന്നും ഒന്നിച്ചിരിക്കുന്നതാണ് എല്ലാർക്കും ഇഷ്ടം. ഇണക്കവും പിണക്കവും വേണം ജീവിതത്തിൽ. പക്ഷെ പറഞ്ഞ് ഒത്തുതീർപ്പാക്കി പിന്നെയും അതിനിരട്ടിയായി പരസ്പരം സ്നേഹിക്കാൻ കഴിയട്ടെ’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.