‘ജീവിച്ചിരിക്കുന്ന കാലത്ത് നല്ല രീതിയിൽ ഒന്നിച്ച് ജീവിക്കാനോ സ്നേഹിക്കാനോ കഴിഞ്ഞിട്ടില്ല...ഇപ്പോൾ മരിച്ചപ്പോൾ കിടന്നു മോങ്ങുകയാണ്’: മെർഷീനയ്ക്ക് അഭിനന്ദന പ്രവാഹം Kudumbashree Sharada's Shocking Twist: Vishnu's Demise and Prabin's Response
സീരിയല്‍പ്രേമികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് കുടുംബശ്രീ ശാരദ. അപ്രതീക്ഷിത വഴിത്തിരിവുകളുമായി മുന്നേറുന്ന പരമ്പരയിലെ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ചത് സീരിയല്‍പ്രേമികളുടെ പ്രിയതാരമായ പ്രബിനാണ്. സീരിയൽ ഉദ്വേഗഭരിതമായി മുന്നോട്ടു പോകുന്നതിനിടെയായിരുന്നു നായകനായ വിഷ്ണുവിന്റെ മരണം.

സീരിയല്‍പ്രേമികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് കുടുംബശ്രീ ശാരദ. അപ്രതീക്ഷിത വഴിത്തിരിവുകളുമായി മുന്നേറുന്ന പരമ്പരയിലെ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ചത് സീരിയല്‍പ്രേമികളുടെ പ്രിയതാരമായ പ്രബിനാണ്. സീരിയൽ ഉദ്വേഗഭരിതമായി മുന്നോട്ടു പോകുന്നതിനിടെയായിരുന്നു നായകനായ വിഷ്ണുവിന്റെ മരണം. വിഷ്ണുവിനെന്താണ് സംഭവിച്ചത്, ഇനി വരില്ലേയെന്ന ചോദ്യം ഉയർന്നതോടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ താരം ഇതേക്കുറിച്ച് സംസാരിച്ചു. വിഷ്ണു മരിക്കുന്ന രംഗങ്ങള്‍ കാണിച്ചതിന് പിന്നാലെയായാണ് പ്രതികരണവുമായി പ്രബിന്റെ എത്തിയത്.
വിഷ്ണുവിന്റെ ഭാര്യയായായ ശാലിനിയായി പരമ്പരയിലെ നായികയാകുന്നത് മെര്‍ഷീന നീനുവാണ്. വിഷ്ണുവിന്റെ മരണവിവരം അറിഞ്ഞുള്ള മെർഷീനയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഇതേത്തുടർന്ന് തന്റെ അഭിനയമുഹൂർത്തങ്ങളെ അഭിനന്ദിച്ചു ലഭിച്ച പ്രതികരണങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.
അഭിനയിക്കാന്‍ പറയുമ്പോള്‍ ജീവിച്ച് കാണിക്കുകയാണോ. എന്ത് പറയണമെന്നറിയില്ല. കരയിപ്പിച്ച് കളഞ്ഞു. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു നിങ്ങള്‍. ചേച്ചിയുടെ കണ്ണുകളില്‍ നോക്കുമ്പോള്‍ തന്നെ നെഞ്ച് വല്ലാതെ പിടയുന്നു. നമ്മുടെ വീട്ടിലെ ആര്‍ക്കോ വന്ന പോലെ. അഭിനയിക്കുകയാണെന്ന് പോലും ഒരു നിമിഷം മറന്നുപോയി. ഈ രംഗം കണ്ടപ്പോള്‍ കരച്ചില്‍ വന്നു. ചേച്ചി കരയുന്നത് കണ്ട് കരഞ്ഞുപോയി. വിഷ്ണു തിരിച്ച് വരുമെന്നായിരുന്നു കരുതിയത്. ഇങ്ങനെയൊരു മരണം പ്രതീക്ഷിച്ചില്ല എന്നിങ്ങനെ പോകുന്നു അഭിനന്ദന കമന്റുകൾ.
‘ജീവിച്ചിരിക്കുന്ന കാലത്ത് നല്ല രീതിയിൽ ഒന്നിച്ച് ജീവിക്കാനോ സ്നേഹിക്കാനോ കഴിഞ്ഞിട്ടില്ല...അതിന് സത്യാമ്മ സമ്മതിച്ചിട്ടില്ല...എന്നിട്ട് ഇപ്പോൾ മരിച്ചപ്പോൾ കിടന്നു മോങ്ങുകയാണ്...ഞാൻ കൂടെയുണ്ടാവുമല്ലോ എന്നൊക്കെയാണ് പറയുന്നത്...മരിച്ചല്ലോ ഇനി എന്ത് വേണമെങ്കിലും വിളിച്ച് പറയാമല്ലോ...’ എന്നാണ് കഥാപാത്രങ്ങളെ മുൻനിർത്തി മറ്റൊരാള്‍ കമന്റിട്ടത്.