‘ഞങ്ങൾ പിരിയാൻ തീരുമാനിച്ചു...ഡിപ്രഷനും മെഡിറ്റേഷനുമൊക്കെയായി മുന്നോട്ടു പോകുകയാണ്...’: തുറന്നു പറഞ്ഞ് ഗൗരി കൃഷ്ണൻ Gauri Krishnan Announces Separation From Husband Manoj
മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണൻ വിവാഹമോചിതയാകുന്നു. ഭർത്താവും സംവിധായകനുമായ മനോജുമായി വേർപിരിയുകയാണെന്ന് താരം തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് അറിയിച്ചത്. ജീവിതത്തിലെ മുൻഗണനകൾ വ്യത്യസ്തമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും താരം വ്യക്തമാക്കി. വേർപിരിയുന്നുണ്ടെങ്കിലും സുഹൃത്തുക്കൾ എന്ന നിലയിലുള്ള

മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണൻ വിവാഹമോചിതയാകുന്നു. ഭർത്താവും സംവിധായകനുമായ മനോജുമായി വേർപിരിയുകയാണെന്ന് താരം തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് അറിയിച്ചത്. ജീവിതത്തിലെ മുൻഗണനകൾ വ്യത്യസ്തമായതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും താരം വ്യക്തമാക്കി. വേർപിരിയുന്നുണ്ടെങ്കിലും സുഹൃത്തുക്കൾ എന്ന നിലയിലുള്ള ബന്ധം നിലനിർത്തുമെന്ന് ഗൗരി അറിയിച്ചു. വിഷയത്തിൽ മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും ക്യാപ്ഷനുകൾ നൽകുമ്പോൾ കരുതലോടെയിരിക്കണമെന്നും താരം അഭ്യർത്ഥിച്ചു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഗൗരി കുറിച്ചു.
‘ഡിപ്രഷനും മെഡിറ്റേഷനുമൊക്കെയായി മുന്നോട്ടു പോകുകയാണ്. നിങ്ങൾ അത് മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് താരം കുറിച്ചത്.
2022 - ലാണ് ഗൗരി കൃഷ്ണനും മനോജും പ്രണയിച്ച് വിവാഹിതരായത്. ‘പൗർണ്ണമിത്തിങ്കൾ’ സീരിയലിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്.