അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് കിച്ചു. രണ്ടാം ഭാര്യ രേണുവിലും സുധിക്കൊരു മകനുണ്ട്. രേണു ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. കിച്ചുവും സമൂഹമാധ്യമങ്ങളിൽ സജീവം. കാറപകടത്തിൽ കൊല്ലം സുധി മരണപ്പെട്ട ശേഷമാണ് രേണു അഭിനയരംഗത്തേക്ക് കടന്നത്. ഇപ്പോഴിതാ, അപകടം സംഭവിച്ചതറിഞ്ഞ്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് കിച്ചു. രണ്ടാം ഭാര്യ രേണുവിലും സുധിക്കൊരു മകനുണ്ട്. രേണു ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. കിച്ചുവും സമൂഹമാധ്യമങ്ങളിൽ സജീവം. കാറപകടത്തിൽ കൊല്ലം സുധി മരണപ്പെട്ട ശേഷമാണ് രേണു അഭിനയരംഗത്തേക്ക് കടന്നത്.

ഇപ്പോഴിതാ, അപകടം സംഭവിച്ചതറിഞ്ഞ് അച്ഛനെ കാണാൻ പോയപ്പോൾ രേണു തനിക്കൊപ്പമില്ലായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കിച്ചു. ഇപ്പോൾ രേണുവുമായി യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നതു മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു.

ADVERTISEMENT

‘‘ഞാൻ അതിൽ പറഞ്ഞിട്ടില്ല, അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്റ്റ് എന്താണെന്നു വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്. വേറൊരു കോൺടാക്റ്റും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലോം വിഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോൺടാക്റ്റ്.’’–കിച്ചു പറയുന്നു.

അതേസമയം കിച്ചുവിന് പോക്കറ്റ് മണിക്കായി രേണു ലക്ഷങ്ങൾ അയച്ചു കൊടുക്കാറുണ്ടായിരുന്നുവെന്ന് ചിലർ വെളിപ്പെടുത്തിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായി. കിച്ചുവിന്റെ അക്കൗണ്ടിലേക്ക് പൈസ അയച്ചതിന്റെ ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് പങ്കുവച്ചാണ് രേണുവിനെ പിന്തുണയ്ക്കുന്നവർ രംഗത്തെത്തിയത്. എന്നാൽ തുക എത്രയെന്നത് മായിച്ചിട്ടുമുണ്ട്. രേണു തനിക്ക് പൈസ അയയ്ക്കുന്ന കാര്യം സത്യമാണെന്ന് കിച്ചുവും ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്.

ADVERTISEMENT
Kichu Opens Up About His Relationship With Renu Post Kollam Sudhi's Demise:

Kollam Sudhi's son, Kichu, has revealed his current relationship status with his father's second wife, Renu, stating that their only contact is when she asks for money. Kichu also clarified that Renu was not with him when he went to see his father after the accident, amidst discussions about Renu allegedly sending him large sums of money for pocket money.

ADVERTISEMENT