ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫിക്കേഷന്‍ ചെയ്തത‌ിനു പിന്നാലെ അക്കൗണ്ടിലെ പേര് തന്റെ യഥാര്‍ത്ഥ പേരായ രേഷ്മ പി. തങ്കച്ചന്‍ എന്നാക്കി രേണു സുധി. അടുത്തിടെയാണ് രേണു സുധി ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. ലക്ഷങ്ങളുടെ വരുമാനമാണത്രേ ഇതിലൂടെ രേണു സ്വന്തമാക്കുന്നത്. ബ്ലൂ ടിക്ക് വരണമെങ്കില്‍

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വെരിഫിക്കേഷന്‍ ചെയ്തത‌ിനു പിന്നാലെ അക്കൗണ്ടിലെ പേര് തന്റെ യഥാര്‍ത്ഥ പേരായ രേഷ്മ പി. തങ്കച്ചന്‍ എന്നാക്കി രേണു സുധി. അടുത്തിടെയാണ് രേണു സുധി ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത്. ലക്ഷങ്ങളുടെ വരുമാനമാണത്രേ ഇതിലൂടെ രേണു സ്വന്തമാക്കുന്നത്.

ADVERTISEMENT

ബ്ലൂ ടിക്ക് വരണമെങ്കില്‍ സ്വന്തം പേരും, ഫോട്ടോയും കൊടുക്കണമായിരുന്നു. സബ് തുടങ്ങുന്നതിനെക്കുറിച്ച് കാലങ്ങളായി പ്ലാന്‍ ചെയ്തതായിരുന്നു. ഇപ്പോഴാണെന്ന് തോന്നുന്നു, അതിന് സമയമായത്. സെലിബ്രിറ്റികളെല്ലാം ചെയ്യുന്ന കാര്യമേ ഞാനും ചെയ്തിട്ടുള്ളൂ. പക്ഷേ, ഞാന്‍ ഇത് ചെയ്തതോടെ എന്തോ വലിയ അപരാധം കാണിച്ചത് പോലെയാണ് പ്രതികരണങ്ങള്‍. എല്ലാവരും ചെയ്യുന്നത് ചെയ്താലും എനിക്ക് തെറിവിളിയാണ്. പിന്നെ, കുരു പൊട്ടുന്നവരും തെറി വിളിക്കുന്നവരുമൊക്കെ അവരുടെ പണി ചെയ്യട്ടെ. അല്ലാതെ എന്ത് പറയാനാണ്. അക്കൗണ്ട് വെരിഫൈ ചെയ്യണമെങ്കില്‍ സ്വന്തം പേര് വെക്കണമായിരുന്നു. അങ്ങനെയാണ് പേരില്‍ മാറ്റം വരുത്തിയത്. അതോടെ ജീവിതത്തിലും നല്ല മാറ്റങ്ങളുണ്ടെന്നാണ് ഇതിനോടുള്ള രേണുവിന്റെ പ്രതികരണം.

ADVERTISEMENT

14 കോടിയിലധികം പേരാണ് 30 ദിവസത്തിനുള്ളില്‍ തന്റെ അക്കൗണ്ട് സന്ദര്‍ശിച്ചതെന്നുള്ള വിവരങ്ങളും രേണു പങ്കുവച്ചിരുന്നു. അധികം വൈകാതെ സ്വന്തമായൊരു ബിസിനസ് തുടങ്ങണം. അതിന് ശേഷമായി ഒരു വീടും വാങ്ങണം. അങ്ങനെ കുറേ പ്ലാനുണ്ടെന്നും രേണു.

ADVERTISEMENT
Renu Sudhi's Instagram Verification and Name Change:

Renu Sudhi has verified her Instagram account and changed her name to her real name, Reshma P. Thankachan. She recently launched her Instagram subscription, reportedly earning lakhs through it, and shares her excitement about positive life changes post-verification.

ADVERTISEMENT