ഷിയാസിന്റെ പൊന്നോമനയെ കാണാൻ ഓടിയെത്തി അനുമോൾ...കുഞ്ഞിനെ ലാളിക്കുന്ന വിഡിയോ വൈറൽ Shiyas Kareem and Darfa Welcome Baby Boy
നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനും ഭാര്യ ദര്‍ഫയ്ക്കും കഴിഞ്ഞ ദിവസമാണ് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിശേഷം സോഷ്യൽ മീഡിയയിലൂടെയാണ് ഷിയാസും ദർഫയും പങ്കുവച്ചിരുന്നു. ഷിയാസിന്റെ കൺമണിയെ കാണാൻആദ്യദിനം തന്നെ ആശുപത്രിയിൽ ഓടിയെത്തിയവരിൽ ഒരാൾ

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനും ഭാര്യ ദര്‍ഫയ്ക്കും കഴിഞ്ഞ ദിവസമാണ് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് പിറന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിശേഷം സോഷ്യൽ മീഡിയയിലൂടെയാണ് ഷിയാസും ദർഫയും പങ്കുവച്ചിരുന്നു.
ഷിയാസിന്റെ കൺമണിയെ കാണാൻആദ്യദിനം തന്നെ ആശുപത്രിയിൽ ഓടിയെത്തിയവരിൽ ഒരാൾ നടിയും ബിഗ് ബോസ് താരവുമായ അനുമോൾ ആയിരുന്നു. ഷിയാസിന്റെ കുഞ്ഞിനെ ലാളിക്കുന്ന അനുമോളുടെ വി ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അടുത്ത സുഹൃത്തുക്കളാണ് ഷിയാസും അനുമോളും.അനുമോൾ ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് ശക്തമായ പിന്തുണയുമായി ഷിയാസ് അനുമോൾക്കായി നിലയുറപ്പിച്ചിരുന്നു.