‘എല്ലാവരും ഇലക്ഷന്‍ ആഘോഷത്തിലായിരിക്കും, ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും’: അഖില്‍ മാരാർ Akil Marar's Election Day: Hospital Amidst Thrikkakara Constituency Results
നിയമസഭ ഇലക്ഷനില്‍ തൃക്കാക്കര മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ബിഗ് ബോസ് താരം അഖില്‍ മാരാർ ആയിരുന്നു. എന്നാൽ വോട്ടെണ്ണൽ ദിവസം ആശുപത്രിയില്‍ ചിലവഴിക്കുകയാണ് അഖില്‍. കഴിഞ്ഞ മൂന്ന് ദിവസമായി അഖിലിന്റെ ഭാര്യ രാജലക്ഷ്മി ആശുപത്രിയിൽ ചികിത്സയിലാണ്. ‘‘എല്ലാവരും ഇലക്ഷന്‍ ആഘോഷത്തിലായിരിക്കും. റിസള്‍ട്ട് ഒക്കെ

നിയമസഭ ഇലക്ഷനില്‍ തൃക്കാക്കര മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ബിഗ് ബോസ് താരം അഖില്‍ മാരാർ ആയിരുന്നു. എന്നാൽ വോട്ടെണ്ണൽ ദിവസം ആശുപത്രിയില്‍ ചിലവഴിക്കുകയാണ് അഖില്‍. കഴിഞ്ഞ മൂന്ന് ദിവസമായി അഖിലിന്റെ ഭാര്യ രാജലക്ഷ്മി ആശുപത്രിയിൽ ചികിത്സയിലാണ്.
‘‘എല്ലാവരും ഇലക്ഷന്‍ ആഘോഷത്തിലായിരിക്കും. റിസള്‍ട്ട് ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്’’, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അഖില്‍ പറഞ്ഞു.
‘ഞങ്ങൾക്കും വന്ന് കാണണം എന്നുണ്ടായിരുന്നു, പക്ഷേ ആശുപത്രിയാലിപ്പോയി’ ചെറുചിരിയോടെ രാജലക്ഷ്മി പറഞ്ഞു.
അതേസമയം അഖില്‍ മാരാര്‍ തിരഞ്ഞെടുപ്പിൽ തോറ്റു.