മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അനുശ്രീ. ക്യാമറമാൻ വിഷ്ണുവുമായുള്ള പ്രണയവിവാഹത്തിനും വേർപിരിയലിനും ശേഷം അഭിനയരംഗത്തോ സോഷ്യൽ മീഡിയയിലോ അത്ര സജീവമല്ല താരം. എന്നാൽ ഏറെക്കാലത്തിനു ശേഷം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കറുപ്പ് കുർത്ത ധരിച്ച് സിംപിളായി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അനുശ്രീ. ക്യാമറമാൻ വിഷ്ണുവുമായുള്ള പ്രണയവിവാഹത്തിനും വേർപിരിയലിനും ശേഷം അഭിനയരംഗത്തോ സോഷ്യൽ മീഡിയയിലോ അത്ര സജീവമല്ല താരം. എന്നാൽ ഏറെക്കാലത്തിനു ശേഷം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

കറുപ്പ് കുർത്ത ധരിച്ച് സിംപിളായി ഒരുങ്ങി നെറ്റിയിൽ സിന്ദൂരവും അണിഞ്ഞാണ് പുതിയ വിഡിയോയിൽ താരം.

ADVERTISEMENT

‘‘എല്ലാവരും ചോദിക്കുന്നുണ്ട് അനു എവിടെയാണ് ? അനു എവിടെയാണ്? അനുവിനെ കാണാനില്ല എന്നൊക്കെ. പല യുട്യൂബ് ചാനലിലെല്ലാം ഇതേ കുറിച്ച് ഞാൻ കണ്ടിരുന്നു. സത്യം പറഞ്ഞാൽ‌ ഞാൻ കുറച്ച് തിരക്കിലായിരുന്നു. കാരണം കുറേ നാളായി അഭിനയം, ട്രാജഡി, ലൈഫ് ട്രോമകൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ കഴിഞ്ഞശേഷം ഞാൻ വിചാരിച്ചു, ഇനി കുറച്ച് കാലം എന്റെ ഇഷ്ടങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും ഫോക്കസ് ചെയ്യാമെന്ന്. അങ്ങനെ ഞാൻ ഇപ്പോൾ ഒരു ‍ഡാൻസ് സ്കൂളിൽ ചേർന്നു. ഞാൻ ഡാൻസ് പഠിക്കുന്നുണ്ട്. ഭരതനാട്യം തന്നെയാണ് പഠിക്കുന്നത്. ചെറുപ്പം മുതൽ പഠിച്ചതാണ്. പിന്നെ ബ്രേക്ക് വന്നു. എവിടേയും പോയി പഠിക്കാൻ പറ്റിയില്ല. ബിസിയായിരുന്നു. അതുകൊണ്ടാണ് പോകാൻ പറ്റാതെയിരുന്നത്’’ എന്നാണ് വിഡിയോയിൽ താരം പറയുന്നത്.

വിഡിയോ വൈറലായപ്പോൾ നടിയുടെ നെറ്റിയിലെ സിന്ദൂരം കണ്ട് അനുശ്രീ രണ്ടാമതും വിവാഹം കഴിച്ചോ എന്നായിരുന്നു പലരുടെയും സംശയം. അതിനു, വിവാഹം കഴിഞ്ഞിട്ടില്ലെന്നായിരുന്നു കമന്റിലൂടെ നടി നൽകിയ മറുപടി.

ADVERTISEMENT
Anushree's Comeback: Viral Video Reveals New Passion:

Actress Anushree is making waves on Instagram with a recent video that has gone viral. After a period of personal focus and recovery from past life traumas, she has enrolled in a dance school to pursue her passion for Bharatanatyam, a form she learned in her youth.

ADVERTISEMENT