തകർപ്പൻ നൃത്തച്ചുവടുകളുമായി ദിയ കൃഷ്ണയും അശ്വിനും...ഈ എനർജി പെർഫോമൻസ് ഇനിയും പ്രതീക്ഷിക്കുന്നെന്ന് ആരാധകർ Diya Krishna and Ashwin Ganesh's Viral 'Pavazhamalli' Dance Video
ഭർത്താവ് അശ്വിന്‍ ഗണേശിനൊപ്പമുള്ള തകർപ്പൻ ഡാൻസ് വിഡിയോയുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ. സൂപ്പർഹിറ്റ് ആയ ‘പവഴമല്ലി’ ഗാനത്തിനൊത്താണ് ഇരുവരും ചുവടുവയ്ക്കുന്നത്. ഏഴ് ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വിഡിയോ ഇതിനോടകം സ്വന്തമാക്കിയത്. തികഞ്ഞ എനർജിയോടെയാണ് അശ്വിനും ദിയയും വിഡിയോയിൽ. ദിയയുടെ ക്യൂട്ട്

ഭർത്താവ് അശ്വിന്‍ ഗണേശിനൊപ്പമുള്ള തകർപ്പൻ ഡാൻസ് വിഡിയോയുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ. സൂപ്പർഹിറ്റ് ആയ ‘പവഴമല്ലി’ ഗാനത്തിനൊത്താണ് ഇരുവരും ചുവടുവയ്ക്കുന്നത്.
ഏഴ് ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വിഡിയോ ഇതിനോടകം സ്വന്തമാക്കിയത്. തികഞ്ഞ എനർജിയോടെയാണ് അശ്വിനും ദിയയും വിഡിയോയിൽ. ദിയയുടെ ക്യൂട്ട് ഭാവങ്ങളും ആരാധകർ ഏറ്റെടുത്തു.
നടൻ കൃഷ്ണകുമാറിന്റെ മകളാണ് ദിയ കൃഷ്ണ. സമൂഹമാധ്യമങ്ങളിൽ സജീവമായ ദിയയ്ക്ക് നിരവധി ആരാധകരുമുണ്ട്. മകൻ ഓമിയുടെ വിശേഷങ്ങളും ദിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
സായ് അഭ്യങ്കറുടെ ഏറ്റവും പുതിയ ആൽബമാണ് ‘പവഴമല്ലി’. സായ്‌യും ശ്രുതി ഹാസനും ചേർന്നാണ് ഗാനം ആലപിച്ചത്. കയാദു ലോഹറും സായ് അഭ്യങ്കറുമാണ് വിഡിയോയിലെ അഭിനേതാക്കൾ.