‘പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും’: വി.ഡി.സതീശന് ആശംസകളുമായി റിനി ആൻ ജോർജ് Rini Ann George Congratulates New Kerala CM V. D. Satheesan
നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകളുമായി നടിയും അവതാരകയുമായ റിനി ആൻ ജോർജ്. ഇനി രാഷ്്ട്രീയ വനവാസമല്ലെന്നും പട്ടാഭിഷേകമാണെന്നും റിനി കുറിച്ചു. വി.ഡി.സതീശനെ എന്റെ ശ്രീപദ്മനാഭൻ എന്നാണ് റിനി ആൻ ജോർജ് വിശേഷിപ്പിച്ചത്. ‘നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ, നിങ്ങൾ ഓരോ തവണ

നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകളുമായി നടിയും അവതാരകയുമായ റിനി ആൻ ജോർജ്. ഇനി രാഷ്്ട്രീയ വനവാസമല്ലെന്നും പട്ടാഭിഷേകമാണെന്നും റിനി കുറിച്ചു. വി.ഡി.സതീശനെ എന്റെ ശ്രീപദ്മനാഭൻ എന്നാണ് റിനി ആൻ ജോർജ് വിശേഷിപ്പിച്ചത്.
‘നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ, നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ. നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ. വനവാസമല്ല ഇനി പട്ടാഭിഷേകം. പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും’ എന്നാണ് വി.ഡി. സതീശനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചത്.
വി.ഡി.സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി ഇതിനുമുൻപും അദ്ദേഹത്തെ പിന്തുണച്ച് സോഷ്യൽ മിഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.