‘അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ, ദിയയെ കണ്ടാൽ’: കമന്റിട്ട സ്ത്രീയുടെ ഫോട്ടോ പങ്കുവച്ച് പ്രതികരണവുമായി ദിയ Dance Video Controversy: Diya Krishna's Public Reply to Criticism
തന്റെയും ഭർത്താവ് അശ്വിൻ ഗണേഷിന്റെയും ഡാൻസ് വിഡിയോയ്ക്കു താഴെ പരിഹാസ കമന്റുമായി എത്തിയയാൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ. ‘അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ, ദിയയെ കണ്ടാൽ’ എന്നായിരുന്നു യുവതിയുടെ കമൻറ്. ഇതു ശ്രദ്ധയിൽപ്പെട്ട ദിയ കമന്റിട്ട സ്ത്രീയുടെ ചിത്രമടക്കം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ

തന്റെയും ഭർത്താവ് അശ്വിൻ ഗണേഷിന്റെയും ഡാൻസ് വിഡിയോയ്ക്കു താഴെ പരിഹാസ കമന്റുമായി എത്തിയയാൾക്ക് മറുപടിയുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ.
‘അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ, ദിയയെ കണ്ടാൽ’ എന്നായിരുന്നു യുവതിയുടെ കമൻറ്. ഇതു ശ്രദ്ധയിൽപ്പെട്ട ദിയ കമന്റിട്ട സ്ത്രീയുടെ ചിത്രമടക്കം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മറുപടി നൽകി. ‘നിങ്ങളുടെ വിലാസം തരൂ.. നിങ്ങൾക്ക് എന്നും രാവിലെ നോക്കാൻ ഞാനൊരു നല്ല കണ്ണാടി കൊറിയർ ചെയ്യാം’ എന്നായിരുന്നു ദിയയുടെ മറുപടി.
അതേ സമയം ദിയയുടെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. ആ സ്ത്രീയുടെ ഫോട്ടോ അടക്കം പൊതുസമൂഹത്തിൽ പങ്കുവച്ച് ചീത്ത വിളിക്കാൻ ആരാണ് അധികാരം നൽകിയതെന്നും ചോദ്യം ഉയരുന്നുണ്ട്.