‘അച്ഛാ...എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം…’: സുധിക്ക് ഹൃദയം തൊടും പിറന്നാൾ ആശംസകളുമായി കിച്ചു Kichu's Heartfelt Birthday Tribute to Late Father Kollam Sudhi
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മൂന്ന് വർഷം മുമ്പാണ് ഒരു കാർ അപകടത്തിൽ താരം മരണപ്പെട്ടത്. ഇപ്പോഴിതാ, സുധിയുടെ നാൽപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകൻ കിച്ചു. സുധി ജീവിച്ചിരുന്നപ്പോൾ

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മൂന്ന് വർഷം മുമ്പാണ് ഒരു കാർ അപകടത്തിൽ താരം മരണപ്പെട്ടത്.
ഇപ്പോഴിതാ, സുധിയുടെ നാൽപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകൻ കിച്ചു. സുധി ജീവിച്ചിരുന്നപ്പോൾ ഒടുവിലായി ആഘോഷിച്ച ജന്മദിനത്തിന്റെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചാണ് കിച്ചുവിന്റെ ആശംസ. ‘പിറന്നാൾ ആശംസകൾ അച്ഛാ… നിങ്ങൾ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം…’ എന്നാണ് കിച്ചു കുറിച്ചത്.
സുധിയുടെ ജന്മദിനത്തിൽ കിച്ചു അച്ഛനെ ഓർത്തപ്പോൾ, സുധിയുടെ ഭാര്യ രേണു ഒരു പിറന്നാൾ ആശംസ പോലും പങ്കുവെച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.
കിച്ചു തന്റെ ജീവിതകഥയും നേരിട്ട അവഗണനകളും തുറന്നുപറഞ്ഞതോടെ രേണുവുമായി കടുത്ത അകൽച്ചയിലാണ്.