നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മൂന്ന് വർഷം മുമ്പാണ് ഒരു കാർ അപകടത്തിൽ താരം മരണപ്പെട്ടത്. സുധിയുടെ നാൽപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകൻ കിച്ചു. സുധി ജീവിച്ചിരുന്നപ്പോൾ ഒടുവിലായി

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. മൂന്ന് വർഷം മുമ്പാണ് ഒരു കാർ അപകടത്തിൽ താരം മരണപ്പെട്ടത്.

സുധിയുടെ നാൽപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകൻ കിച്ചു. സുധി ജീവിച്ചിരുന്നപ്പോൾ ഒടുവിലായി ആഘോഷിച്ച ജന്മദിനത്തിന്റെ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചാണ് കിച്ചുവിന്റെ ആശംസ. ‘പിറന്നാൾ ആശംസകൾ അച്ഛാ… നിങ്ങൾ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം…’ എന്നാണ് കിച്ചു കുറിച്ചത്.

ADVERTISEMENT

സുധിയുടെ ജന്മദിനത്തിൽ കിച്ചു അച്ഛനെ ഓർത്തപ്പോൾ, സുധിയുടെ ഭാര്യ രേണു ഒരു പിറന്നാൾ ആശംസ പോലും പങ്കുവെച്ചില്ലെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

ഇതിനിടയിൽ രേണു പങ്കുവച്ച റൊമാന്റിക് റീൽസിന് താഴെ വന്ന കമന്റും അതിനു മറ്റൊരു വിഡിയോയിലൂടെ രേണു നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ച. ‘ഇന്ന് സുധിയുടെ ജന്മദിനമാണെന്ന് അറിഞ്ഞില്ലേ, വിഷ് ചെയ്തില്ലേ?’ എന്ന കമന്റിന്, ‘ഞാൻ സുധി ചേട്ടന്റെ ബെർത്ത് ഡേ ആഘോഷിക്കുകയാണ്. കാരണം ഞാനല്ലേ സുധി ചേട്ടന്റെ നിയമപരമായുള്ള ഒരേയൊരു ഭാര്യ, ഈ ഭൂമിയിലുള്ള ഒരേയൊരു ഭാര്യ. അപ്പോൾ പിന്നെ ഞാൻ ആഘോഷിക്കണ്ടേ ? പിന്നെ പിറന്നാൾ ആശംസകൾ അറിയിച്ചിട്ടില്ല. ചേച്ചി ഒരു കാര്യം ചെയ്യൂ, ചേച്ചി നേരിട്ട് ചെന്ന് അങ്ങ് അറിയിച്ചേക്കൂ’ എന്നാണ് രേണു മറുപടി പറയുന്നത്.

ADVERTISEMENT
Renu, Kollam Sudhi's Wife, Responds to Birthday Wish Criticism:

Kollam Sudhi's son Kichu shared a heartwarming tribute on his father's 47th birthday, a year after the beloved actor and mimicry artist passed away in a car accident. His wife, Renu, has faced social media criticism for not publicly wishing him on his birthday, to which she responded through a viral reel defending her position as his legal wife.

ADVERTISEMENT