നടിയും അവതാരകയും സോഷ്യൽ മീഡിയ താരവുമായ പേളി മാണിയുടെ ജന്മദിനത്തിൽ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ് ആശംസകളറിയിച്ചു. "വെറും നീയും ഞാനും എന്നതിൽ നിന്ന് നമ്മളും നമ്മുടെ മക്കളും എന്നതിലേക്ക്... നിന്നോടൊപ്പമുള്ള ഓരോ അധ്യായവും എന്റെ ഏറ്റവും പ്രിയപ്പെട്ടതായി മാറി. എന്റെ പൊണ്ടാട്ടിക്ക് ജന്മദിനാശംസകൾ" എന്നാണ് ശ്രീനിഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പേളി പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെയും മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ശ്രീനിഷ് പങ്കുവെച്ചു. പേളിയും മക്കളും ഇതിന് സ്നേഹത്തോടെ പ്രതികരിച്ചു, ആരാധകരും ആശംസകളറിയിച്ചിട്ടുണ്ട്.

നടിയും അവതാരകയും സോഷ്യൽ മീഡിയ താരവുമായ പേളി മാണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദ്.

‘വെറും നീയും ഞാനും എന്നതില്‍ നിന്ന് നമ്മളും നമ്മുടെ മക്കളും എന്നതിലേക്ക്...നിന്നോടൊപ്പമുളള ഓരോ അധ്യായവും എന്റെ ഏറ്റവും പ്രിയപ്പെട്ടതായി മാറി. എന്റെ പൊണ്ടാട്ടിക്ക് ജന്മദിനാശംസകള്‍’എന്നാണ് ശ്രീനിഷ് സോഷ്യൽ മീഡിയയിൽ കുറുച്ചത്.

ADVERTISEMENT

പേളി പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും കുറിപ്പിനൊപ്പം ശ്രീനിഷ് പങ്കുവച്ചു.

പേളിയും പ്രാസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തിയിട്ടുണ്ട്. ഹൃദയത്തിന്റെ ഇമോജിയായിരുന്നു പേളി കമന്റായി കുറിച്ചത്. ആരാധകരും പേളിക്ക് ജന്മദിനാശംസകള്‍ കുറിക്കുന്നുണ്ട്.

ADVERTISEMENT
Srinish Aravind's Heartfelt Birthday Wishes for Pearle Maaney:

Pearle Maaney Birthday Wishes from husband Srinish Aravind. He shared heartfelt wishes on social media, highlighting their journey from 'just you and me' to 'us and our children', making every chapter with her his favorite.

ADVERTISEMENT