‘ഒളിച്ചും നാണിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആശ്വസിക്കട്ടെ’: അശ്വതി ശ്രീകാന്ത് Ashwathy Sreekant Praises Menstrual Leave for Schoolgirls
സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് നടി അവതാരക അശ്വതി ശ്രീകാന്ത് പ്രതികരിച്ചതിനെക്കുറിച്ചാണ് ഈ വാർത്ത. ആർത്തവത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട്, ഇത് ഒരു പ്രത്യേക ആനുകൂല്യമല്ലെന്നും മറിച്ച് ഒരു സ്വാഭാവിക ജൈവിക പ്രക്രിയക്ക് ആവശ്യമായ പിന്തുണ നൽകലാണെന്നും അവർ അഭിപ്രായപ്പെട്ടു. യഥാർത്ഥ സമത്വം എന്നത് വ്യത്യസ്ത ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പിന്തുണ നൽകുന്നതിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും, നാണക്കേടോടെയും കുറ്റബോധത്തോടെയും ആർത്തവത്തെ കണ്ടിരുന്ന തലമുറകൾക്ക് ശേഷം വരുന്ന പെൺകുട്ടികൾക്കെങ്കിലും ആർത്തവത്തെ സാധാരണമായി കാണാൻ സാധിക്കട്ടെയെന്നും അശ്വതി ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്നു ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണം അറിയിച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.
‘ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നത് കൊണ്ടാണ്. ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല. ജനസംഖ്യയുടെ പകുതിയോളം ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് ആവശ്യമായ പിന്തുണ നല്‍കലാണ്, റെസ്റ്റിനെ നോര്‍മലൈസ് ചെയ്യലാണ്.
സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചു കൂട്ടിയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവത്തില്‍ ആശ്വസിക്കട്ടെ...’ എന്നാണ് അശ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.