അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂന്നാം ഓർമദിനത്തിൽ ഭാര്യയും നടിയുമായ രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ചർച്ചയാവുകയാണ്. ഒറ്റപ്പെടലിന്റെയും കുറ്റപ്പെടുത്തലിന്റെയും വേദന നിറഞ്ഞ മൂന്ന് വർഷങ്ങൾ പിന്നിട്ടിട്ടും, ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഈ ദിവസത്തെ ഓർക്കുന്നതെന്നും, തന്നെ നെഗറ്റീവായി ചിത്രീകരിക്കാതെ വെറുതെ വിടണമെന്നും അവർ കുറിച്ചു. 2023 ജൂൺ 5-നാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ വർഷം സുധിയുടെ ചരമവാർഷികം തെറ്റായി പറഞ്ഞതിന്റെ പേരിൽ രേണു വിമർശനങ്ങൾ നേരിട്ടിരുന്നു.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഓർമദിനത്തിൽ ഭാര്യയും നടിയുമായ രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ചർച്ചയാകുന്നു.

ADVERTISEMENT

‘മൂന്ന് വർഷം, ഒന്നും പറയാനില്ല. ഒറ്റപ്പെടലിന്റെ, കുറ്റപ്പെടുത്തലിന്റെ മൂന്ന് വർഷം. ഹൃദയം നുറുങ്ങുന്ന വേദനയാൽ ഓർക്കാൻ ഇഷ്ടപ്പെടാതെ ദിവസം. ഇന്നെങ്കിലും എന്നെ നെഗറ്റിവ് പറയാതെ വെറുതെ വിടൂ, മനസ് തളർന്ന് പോയി’ എന്നാണ് സുധിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് രേണു കുറിച്ചത്.

ADVERTISEMENT

2023 ജൂൺ 5 നായിരുന്നു കൊല്ലം സുധി അപകടത്തിൽ മരണപ്പെട്ടത്. അതിനിടെ കഴിഞ്ഞ വർഷം സുധിയുടെ ചരമ വർഷം മാറി പറഞ്ഞതുമായി ബന്ധപ്പെട്ട് രേണു വിമർശനം നേരിട്ടിരുന്നു.

ADVERTISEMENT
Renju Sudhi's Heartfelt Tribute to Kollam Sudhi on Remembrance Day:

Remembering Malayalam actor Kollam Sudhi on his remembrance day, his wife Renju Sudhi shared an emotional post on social media, expressing her three years of loneliness and pain. The post has garnered significant attention as she pleads for a day without criticism, highlighting her deeply affected state after his tragic accident.

ADVERTISEMENT