നടി സജ്ന നൂർ താൻ ഗർഭിണിയാണെന്ന് അറിയിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിലൂടെ ആരോ ചെയ്തതാണെന്നും, അക്കൗണ്ട് വീണ്ടെടുത്തെന്നും വ്യക്തമാക്കി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും, ഈ വിഷയത്തിൽ നിരവധി ആളുകൾ തന്നെ വിളിച്ച് അഭിനന്ദിക്കുകയും വിവരങ്ങൾ തിരക്കിയപ്പോഴാണ് സംഭവം അറിഞ്ഞതെന്നും നടി പറഞ്ഞു. തൻ്റെ ചില വിവാദ വിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നതിനിടയിലാണ് ഈ ഹാക്കിംഗ് നടന്നത്. അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഷാലുവിനെ വിളിച്ചപ്പോൾ അവർക്കും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെന്നും, പിന്നീട് റിക്കവർ ചെയ്ത് എടുത്തതായും സജ്ന വിശദീകരിച്ചു. ഈ പോസ്റ്റ് നീക്കം ചെയ്യുകയും, മോശം രീതിയിൽ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, പരാതി നൽകി പ്രതിയെ ഉടൻ കണ്ടെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. മാനസികമായി തളർന്നിരിക്കുകയാണെന്നും, ഓരോ ട്രോമയിൽ നിന്നും കരകയറി വരുന്നതേയുള്ളൂവെന്നും, കുട്ടികളുണ്ടെങ്കിലും ഇല്ലെങ്കിലും താൻ ജീവിക്കുമെന്നും, വിവാഹിതയായാലും കുട്ടിയുണ്ടായാലും അത് തുറന്നുപറയുമെന്നും, അതുവരെ യാതൊന്നും വിശ്വസിക്കരുതെന്നും, ഉപദ്രവിക്കരുതെന്നും സജ്ന അഭ്യർത്ഥിച്ചു.

ഗർഭിണിയാണെന്ന അറിയിപ്പ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ആരോ പോസ്റ്റ് ചെയ്തതാണെന്നും എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും നടി സജ്ന നൂർ. ഗർഭിണിയാണെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് താരം നീക്കം ചെയ്തു.

ADVERTISEMENT

‘‘എന്റെ കുറച്ച് വിവാദമായ വിഡിയോകൾ വന്നു കൊണ്ടിരിക്കുകയാണ്. ഫോട്ടോസും കാര്യങ്ങളും വച്ചിട്ട്. ഈ അക്കൗണ്ട് എനിക്കു കിട്ടിയിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ്. എങ്ങനെയാണെന്ന് എനിക്കറിയില്ല. ഈ ന്യൂസ് കണ്ട് എന്റെ ഫ്രണ്ട്സ് കുറേപ്പേർ മെസേജ് ചെയ്ത്, കൺഗ്രാജുലേറ്റ് ചെയ്തപ്പോൾ കാര്യം തിരക്കി. അപ്പോഴാണ് വിവരമറിഞ്ഞത്. പാനിക്കായി എന്റെ അക്കൗണ്ട് ഡീൽ ചെയ്യുന്ന ഷാലുവിനെ വിളിച്ചു. അവൾ നോക്കിയിട്ട് അവൾക്കും തുറക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണിത്.

ADVERTISEMENT

ആ പോസ്റ്റും കാര്യങ്ങളും ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. കേസ് വഴി തന്നെ മൂവ് ചെയ്യും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വിഡിയോ ചെയ്യുന്നത്. വിഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്.
ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂ. എന്നെ കൊല്ലാക്കല ചെയ്താലും ഞാൻ മക്കൾക്ക് വേണ്ടി ജീവിക്കും. ആര് കൊല്ലാക്കൊല ചെയ്താലും ഞാന്‍ ജീവിക്കും. ഇതാരാണെന്ന് ഞാന്‍ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആരു ചെയ്താലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇതു ചെയ്തത് ആരായാലും അതു ഞാന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരും’’.– സജ്ന നൂർ പറയുന്നു.

ADVERTISEMENT
Sajna Noor's Account Hacked, Fake Pregnancy News Shared:

Actress Sajna Noor's pregnancy announcement was a hoax posted by a hacker who gained access to her account. She has since removed the fake post and stated her intention to pursue legal action against the perpetrator.

ADVERTISEMENT