അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ, കുടുംബം അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി പ്രത്യേക പ്രാർത്ഥനാ ചടങ്ങ് സംഘടിപ്പിച്ചു. ഭാര്യ രേണു സുധി ബഹ്‌റൈനിൽ ആയതിനാൽ വീഡിയോ കോളിലൂടെ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ കോളിൽ രേണു പൊട്ടിക്കരയുന്ന രംഗം ചർച്ചയായതോടെ, ഇവ നാടകീയമാണെന്നും അഭിനയമാണെന്നും ആരോപിച്ച് വലിയ വിമർശനങ്ങൾ അവർക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. യഥാർത്ഥ നഷ്ടം സുധിയുടെ മകന് മാത്രമാണെന്നും, രേണുവിൻ്റെ കരച്ചിൽ അഭിനയമാണെന്നും പലരും അഭിപ്രായപ്പെടുന്നു.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂന്നാം ചരമവാർഷികദിനത്തിൽ സുധിയുടെ ഓര്‍മയ്ക്കായി പ്രത്യേക പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ച് കുടുംബം.

രേണുവിന്റെ അസാന്നിധ്യത്തിൽ കുടുംബാംഗങ്ങൾ സുധിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ചു. ബഹ്റൈനിൽ ആയിരുന്ന ഭാര്യ രേണു സുധി വിഡിയോ കോളിലൂടെ പ്രാർഥനയിൽ പങ്കെടുത്തു വിഡിയോ കോളിൽ രേണു പൊട്ടിക്കരയുന്നതു കാണാം.

ADVERTISEMENT

ചടങ്ങുകളുടെ വിഡിയോ ചർച്ചയായതോടെ വലിയ വിമർശനങ്ങളാണ് രേണു സുധിക്കെതിരെ ഉയരുന്നത്. ഗൾഫിലിരുന്ന് വിഡിയോകോളിൽ പൊട്ടിക്കരയുന്ന രേണുവിന്റെ വിഡിയോയാണ് വിമർശനങ്ങൾക്കു കാരണം.

‘എന്തെല്ലാം നാടകങ്ങൾ... ആരെ ബോധ്യപ്പെടുത്താൻ ?, നഷ്ടം കിച്ചുവിന് മാത്രം, ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് രേണുവിന് തന്നെ, ക്യാമറ കണ്ടപ്പോ എന്തൊരു അഭിനയം, അഭിനയിക്കാനും വേണം ഒരു കഴിവ്...’ എന്നിങ്ങനെ പോകുന്നു കമന്റുകൾ...

ADVERTISEMENT
Kollam Sudhi's Third Death Anniversary: Family Holds Prayer Ceremony:

Kollam Sudhi's third death anniversary saw his family organize a special prayer ceremony at his grave. His wife, Renju Sudhi, who was in Bahrain, participated via video call, and her emotional reaction during the call has drawn significant criticism from the public.

ADVERTISEMENT