‘നല്ലൊരു കൈ തന്നിട്ടുണ്ട്, കയറി വന്നാല്‍ നിങ്ങള്‍ക്ക് നല്ലതെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞിരുന്നു’: അമേയ പറഞ്ഞത് Ameya Nair's Journey of Transformation with Jishin Mohan
മലയാള ടെലിവിഷൻ താരങ്ങളായ ജിഷിൻ മോഹൻ്റെയും അമേയ നായരുടെയും വിവാഹ ശേഷം അമേയയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ജിഷിൻ മോഹനെ ക്ലാവ് പിടിച്ച വിളക്കിനോടാണ് അമേയ ഉപമിക്കുന്നത്, എന്നാൽ ആ വിളക്കിനെ തേച്ച് മിനുക്കി എടുത്തത് താനാണെന്നും, മറ്റുള്ളവരുടെ വാക്കുകളിൽ വീഴാതെ ജിഷിനിലെ നന്മ കണ്ടതിനാലാണ് അദ്ദേഹത്തെ തിരുത്താൻ ശ്രമിച്ചതെന്നും അമേയ പറയുന്നു. ജിഷിൻ നല്ലൊരു ഭർത്താവായി മാറിയതിന് പിന്നിൽ തൻ്റെ ക്ഷമയും പരിശ്രമവുമാണെന്നും, ഒരു ദിവസം കൊണ്ട് ഒരാളെ മാറ്റിയെടുക്കാൻ കഴിയില്ലെന്നും, എന്നാൽ നല്ല പിന്തുണ നൽകിയാൽ ആർക്കും ഉയർത്തെഴുന്നേൽക്കാൻ സാധിക്കുമെന്നും അമേയ കൂട്ടിച്ചേർത്തു.

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് ജിഷിൻ മോഹനും അമേയ നായരും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, ജിഷിനെക്കുറിച്ച് അമേയ പറഞ്ഞതാണ് ചർച്ചയാകുന്നത്.
ക്ലാവ് പിടിച്ച വിളക്ക് പോലെയായിരുന്നു ജിഷിൻ എന്നും അതിനെ തേച്ച് മിനുക്കി എടുത്തതാണെന്നും അമേയ പറയുന്നു.
‘‘മറ്റൊരാളുടെ നാവിന്‍ തുമ്പില്‍ നിന്നും ഞാനൊരാളേയും വിലയിരുത്താറില്ല. എനിക്ക് ഒരിക്കലും ഒാക്കെ ആല്ലാത്തൊരാളായിരുന്നു ജിഷിന്‍ ചേട്ടന്‍. പക്ഷേ എവിടെയോ ഇയാളിലൊരു നന്മയുണ്ടെന്ന് തോന്നി. കറക്ട് റൂട്ട് കിട്ടിയാല്‍ ശരിയാകുമെന്ന് തോന്നി. അതിന് വേണ്ടി ഞാന്‍ എഫേര്‍ട്ട് ഇട്ടു. ഇവിടെ വരെ എത്തിയത് അതുകൊണ്ടാണ്. ക്ലാവ് പിടിച്ച് കിടക്കുന്ന വിളക്കെന്ന് പറയില്ലേ. അതൊന്നെടുത്ത് കഴുകി വച്ചാല്‍ നല്ല ഐശ്വര്യമുള്ളതാണ്. എല്ലാവരും പറഞ്ഞും പറയിപ്പിച്ചുമൊക്കെ മോശമാക്കി ഇട്ടിരിക്കുകയാണ്. എന്തുകൊണ്ട് ആയാള്‍ക്കൊരു കൈ കൊടുത്തു കൂടാ എന്ന് എനിക്ക് തോന്നി. ചിലപ്പോഴൊക്കെ കുഴിയിലേക്ക് വലിച്ചിടാനും പറ്റും കയറി വരാനും പറ്റും. നല്ലൊരു കൈ തന്നിട്ടുണ്ട്. കയറി വന്നാല്‍ നിങ്ങള്‍ക്ക് നല്ലതെന്ന് ഞാന്‍ ചേട്ടനോട് പറഞ്ഞിരുന്നു. പുള്ളി കയറിയും വന്നു. ഒരുദിവസം കൊണ്ട് സ്വിച്ച് ഇട്ടപോലെ ഒരാളെ മാറ്റി എടുക്കാന്‍ പറ്റില്ല. ക്ഷമ വേണം. ചേട്ടന്‍ പതിയെ മാറി മാറി ഇപ്പോഴെന്റെ നല്ലൊരു ഭര്‍ത്താവാണ്’’.– അമേയ പറയുന്നു...