തൻവി സുധീർ എന്ന വ്ളോഗർ തൻ്റെ രണ്ടാമത്തെ കുഞ്ഞിന് 'ടമ്മി ടൈം' നൽകുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകി. കുഞ്ഞ് ജനിച്ച ഒരാഴ്ച മുതൽ ടമ്മി ടൈം നൽകിയിട്ടും കുഞ്ഞിന് യാതൊരു പ്രശ്നവുമുണ്ടായിട്ടില്ലെന്ന് അവർ വിശദീകരിച്ചു. ഇരുപത്തിയൊന്നാം വയസ്സിൽ ആദ്യത്തെ മകനെ തനിച്ചാണ് വളർത്തിയതെന്നും ഡേ കെയറിൽ ജോലി ചെയ്തുള്ള പരിചയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ വളർച്ചയിലെ നാഴികക്കല്ലുകൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കുമെന്നും, ടമ്മി ടൈമിനെക്കുറിച്ച് അറിയാത്തവരാണ് തൻ്റെ രീതികളെ വിമർശിക്കുന്നതെന്നും തൻവി പറഞ്ഞു. നടൻ കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളായ തൻവി കുടുംബത്തോടൊപ്പം കാനഡയിലാണ് താമസിക്കുന്നത്.

അടുത്തിടെയാണ് വ്ളോഗറായ തൻവി സുധീർ ഘോഷിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം തൻവി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെ നോക്കുന്നതുമായി ബന്ധപ്പെട്ട ചില വിമർശനങ്ങള്‍ക്ക് പുതിയ വ്ളോഗിലൂടെ മറുപടി പറയുകയാണ് തൻവി.

‘‘ജനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ കുഞ്ഞിന് ടമ്മി ടൈം കൊടുക്കുന്നുണ്ട്. ഇതുവരെ ഒരു പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടായിട്ടില്ല. സംസാരിക്കാൻ വയ്യാത്ത കുഞ്ഞിനെ ഞങ്ങൾ ബുദ്ധിമുട്ടിക്കുന്നു, തള്ളയ്ക്ക് ഒന്നും അറിയില്ല... തുടങ്ങി നിരവധി കമന്റുകൾ കണ്ടു. ഇരുപത്തിയൊന്നാമത്തെ വയസിൽ എന്റെ മോനെ ഒറ്റയ്ക്ക് വളർത്തിയ ആളാണ് ഞാൻ. അഞ്ച് വയസു വരെ അവനെ ഞാൻ ഒറ്റയ്ക്കാണ് വളർത്തിയത്. മാത്രമല്ല ഡേ കെയറിൽ വർക്ക് ചെയ്തുള്ള പരിചയവും എനിക്കുണ്ട്. എപ്പോൾ വിളിച്ചാലും കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഡോക്ടർമാരുമുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള നാടാണ്.

ADVERTISEMENT

കഴിഞ്ഞ ദിവസം കുഞ്ഞ് തന്നെ കമിഴ്ന്ന് വീണു. അങ്ങനെയാണ് കു‍ഞ്ഞുങ്ങൾ ഓരോ മൈൽസ്റ്റോൺ മീറ്റ് ചെയ്യുന്നത്. എല്ലാ പിള്ളേരും ഒരുപോലെയല്ല. മൂന്ന് മാസം പോലും ആകാത്ത കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്ന നീയൊരു തള്ളയാണോ എന്നാണ് ചിലർ വിമർശിച്ച് ചോദിച്ചത്. നിങ്ങൾ മണ്ടന്മാരാണോ ? ഗൂഗിളിൽ തിരഞ്ഞാൽ പോലും ലഭിക്കുന്ന അ‌ടിസ്ഥാന വിവരങ്ങളാണ് ഇതൊക്കെ. ടമ്മി ടൈമിനെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഡോക്ടറായി വന്ന് ബോധമില്ലേയെന്ന് ചോദിച്ച് എന്നെ വിമർശിച്ച് കമന്റും മെസേജും അയച്ചിരിക്കുന്നത്’’ തൻവി പറഞ്ഞു.

നടൻ കൃഷ്‍ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകളാണ് തൻവി. കുടുംബത്തോടൊപ്പം കാനഡയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്...

ADVERTISEMENT
Vlogger Tanvi Sudheer Responds to Baby Care Criticism:

Blogger Tanvi Sudheer addresses criticism regarding her baby's tummy time in a new vlog. She refutes negative comments by sharing her extensive experience with raising her elder son and working in daycare, emphasizing that tummy time is crucial for infant development and readily available information supports her practices.

ADVERTISEMENT