‘റസൂലിക്കാ...നിങ്ങളുടെ ഭാര്യയോട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ...എന്റെ വീട്ടുകാരോട് ആ കുഞ്ഞിനെ കൊല്ലെന്നു പറഞ്ഞു’: ഞെട്ടിക്കുന്ന വിഡിയോ Feroz Khan Breaks Silence on Divorce and Abuse Allegations Against Sajna Noor
താരദമ്പതികളായ ഫിറോസ് ഖാന്റെയും സജ്ന നൂറിന്റെയും വിവാഹബന്ധത്തിലെ ഉലച്ചിൽ പുതിയ തലത്തിലേക്ക്. സജ്നയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യു ട്യൂബിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഫിറോസ്. റസൂൽ പൂക്കുട്ടിയും സജ്നയും തമ്മിൽ ബന്ധമുണ്ടെന്നും റസൂൽ പൂക്കുട്ടിയെ രക്ഷിക്കാൻ വേണ്ടി സജ്ന ചില നീക്കങ്ങൾ

താരദമ്പതികളായ ഫിറോസ് ഖാന്റെയും സജ്ന നൂറിന്റെയും വിവാഹബന്ധത്തിലെ ഉലച്ചിൽ പുതിയ തലത്തിലേക്ക്. സജ്നയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് യു ട്യൂബിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഫിറോസ്. റസൂൽ പൂക്കുട്ടിയും സജ്നയും തമ്മിൽ ബന്ധമുണ്ടെന്നും റസൂൽ പൂക്കുട്ടിയെ രക്ഷിക്കാൻ വേണ്ടി സജ്ന ചില നീക്കങ്ങൾ നടത്തിയെന്നും ഫിറോസ് ഖാൻ ആരോപിക്കുന്നു.
സജ്നയും റസൂലും തമ്മില്‍ സംസാരിക്കുന്നത് എന്നവകാശപ്പെടുന്ന ഒരു ശബ്ദരേഖയും ഫിറോസ് ഖാൻ പുറത്തു വിട്ടു. ഫിറോസിന്റെ കയ്യിലെ ഏറ്റവും വലിയ ആയുധമാണ് നീ ഗർഭിണിയാണെന്നതെന്ന് ശബ്ദരേഖയിലെ പുരുഷശബ്ദം പറയുന്നതു കേൾക്കാം.
ആ കുഞ്ഞിനെ വേണം എന്നത് നമ്മൾ മ്യൂചലായി എടുത്ത തീരുമാനമാണ്. എനിക്കും നിങ്ങളിൽ കുഞ്ഞിനെ ആവശ്യമാണെന്നും നിങ്ങളുടെ ഓവർ കുബുദ്ധി കാരണമാണ് ബന്ധം പുറത്തറിഞ്ഞതെന്ന് പെൺശബ്ദം പറയുന്നുണ്ട്. പെൺശബ്ദം ശബ്ദരേഖയിൽ ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്.
നിങ്ങളുടെ ഭാര്യയോട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞേ പറ്റൂ എന്നും പെൺശബ്ദം പറയുന്നു. ചതിച്ചുണ്ടാക്കിയെന്ന് നിങ്ങൾ നേരത്തെ പറഞ്ഞു. യുഎഇയിൽ നിന്ന് എനിക്ക് മെഡിസിൻ കൊണ്ട് വരുന്നു. അത്രയും കെയറിങ് ആയി നിന്ന ആൾ എന്റെ വീട്ടുകാരോട് പറയുന്നത് എങ്ങനെയെങ്കിലും ആ കുഞ്ഞിനെ കൊല്ലാൻ നോക്ക് എന്നാണ്. നേരത്തെ ഒരു കുഞ്ഞിനെ കളഞ്ഞതല്ലേ എന്നെല്ലാം സജ്ന നൂർ ശബ്ദരേഖയിൽ പറയുന്നുണ്ട്.
വിഡിയോ ഇതിനോടകം വൈറലാണ്...