സൈബർ ആക്രമണങ്ങളെയും വ്യാജ ആരോപണങ്ങളെയും തുടർന്ന് വേദനിച്ചപ്പോൾ തളർന്നുനിന്ന നിമിഷങ്ങളിൽ, തന്നെ ഒരു ഫയലായോ പരാതിയായോ കാണാതെ ഹൃദയത്തോടെ കേട്ട് നീതിയും പിന്തുണയും നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശനോടുള്ള നന്ദി പ്രകടിപ്പിച്ച് നടി സജ്ന നൂറ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വാർത്തയുടെ പ്രധാന ആശയം. തന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രി എന്നതിലുപരി ഒരു സഹോദരനാണെന്ന് സജ്ന കുറിച്ചു. മുഖ്യമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അവർ തങ്ങളുടെ ദുരിതകാലത്ത് ലഭിച്ച സഹായത്തെക്കുറിച്ച് വാചാലയായത്.

മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി നടി സജ്ന നൂർ.

ADVERTISEMENT

‘എന്റെ കണ്ണീരിന്റെ ഭാഷ മനസ്സിലാക്കിയത് ഒരു മുഖ്യമന്ത്രിയല്ല... ഒരു സഹോദരനായിരുന്നു. ഞാൻ തളർന്നുനിന്ന നിമിഷങ്ങളിൽ, സൈബർ ആക്രമണങ്ങളാലും വ്യാജ ആരോപണങ്ങളാലും വേദനിച്ച എന്നെ ഒരു ഫയലായോ പരാതിയായോ കാണാതെ ഹൃദയത്തോടെ കേട്ട ഒരാൾ. ഞാൻ നേരിട്ട വേദനയും അനീതിയും മനസ്സിലാക്കി, എനിക്ക് നീതി ലഭിക്കാൻ കൂടെ നിന്ന ആ കരുതലും പിന്തുണയും ജീവിതത്തിൽ ഒരിക്കലും മറക്കില്ല. നന്ദി പറയാൻ വാക്കുകൾ തേടുമ്പോഴും, ഹൃദയം നിറയുന്നത് കണ്ണീരുകൊണ്ടാണ്. Thank you sir’ എന്നാണ് സജ്ന ഫെയ്സ്ബുക്കിൽ കുറിച്ചത്.

ADVERTISEMENT

സുഹൃത്തുക്കൾക്കൊപ്പമാണ് സജ്ന മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുഖ്യമന്ത്രിയെക്കുറിച്ച് കമന്റിലും സജ്ന കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT
Actress Sajna Noor Meets Kerala CM V.D. Satheesan:

Actress Sajna Noor shared a poignant note alongside a picture with Kerala Chief Minister V.D. Satheesan, expressing gratitude for his empathetic support during her struggles with cyberattacks and false accusations. She highlighted how he understood her pain and stood by her for justice, a kindness she will never forget.

ADVERTISEMENT