സോഷ്യൽ മീഡിയ താരമായ രേണു സുധിക്ക് കാൻസർ മൂന്നാം ഘട്ടത്തിലാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെ, നടൻ പ്രതീഷ് പ്രകാശ് രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുന്ന വാക്കുകൾ ശ്രദ്ധ നേടുന്നു. രേണുവിന്റെ പഴയകാലത്തെ തിളക്കവും ആത്മവിശ്വാസവും ഇപ്പോൾ നഷ്ടപ്പെട്ടതായും, രോഗത്തോട് പോരാടുന്നതിനാൽ മുൻപത്തെപ്പോലെ സന്തോഷത്തോടെ സംസാരിക്കാൻ അവർക്ക് കഴിയുന്നില്ലെന്നും പ്രതീഷ് വ്യക്തമാക്കുന്നു. നിരവധി പേർ രേണുവിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അവരൊരു നല്ല വ്യക്തിയാണെന്നും അവരുടെ അവസ്ഥ മനസ്സിലാക്കി അവരെ സ്വസ്ഥമായി വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും കാലം ജീവിതത്തോട് പോരാടിയ രേണു ഇപ്പോൾ സ്വന്തം ജീവനുവേണ്ടി പോരാടുകയാണെന്നും, അവരെ ചേർത്തുപിടിച്ചില്ലെങ്കിലും നശിപ്പിക്കരുതെന്നും പ്രതീഷ് അഭ്യർത്ഥിക്കുന്നു.

തനിക്ക് കാൻസർ ആണെന്നും രോഗം ഇപ്പോൾ മൂന്നാം ഘട്ടത്തിലാണെന്നും സോഷ്യൽ മീഡിയ താരം രേണു സുധി തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ, രേണു സുധിക്ക് പണ്ടത്തെ പോലെ ഉഷാറില്ലെന്നും ആ ചിരിയും കോൺഫിഡൻസും ഇല്ലാതെയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രതീഷ് പ്രകാശ്. ആൽബങ്ങളിൽ രേണുവിനൊപ്പം അഭിനയിച്ച നടനാണ് പ്രതീഷ്.

ADVERTISEMENT

ഒരുപാട് പേര് അവരുടെ ഒപ്പം ആൽബം ചെയ്യുന്നത് കൊണ്ടും അവരുമായി ഞാൻ കമ്പനി ഉള്ളത് കൊണ്ടും കളിയക്കുന്നതെല്ലാം എനിക്ക് കിട്ടീട്ടുണ്ട്. അവര് ചെയ്യുന്നതും പറയുന്നതും എല്ലാം ശരി ആണ് എന്നു ഞാൻ പറയുന്നില്ല. എന്നാലും ആ ചേച്ചിക്ക് ഇങ്ങനെ ഒരു അസുഖം വന്നപ്പോൾ ഞാൻ വിളിച്ചിരുന്നു. പണ്ടത്തെ പോലെ ഉഷാറില്ല. ആ ചിരി ഇല്യാ. ഇപ്പോൾ ഞാൻ വിളിക്കുമ്പോഴും എല്ലാം നേരിടാം എന്ന കോൺഫിഡൻസ് ഇല്യാ. അവരെ കുറിച്ച് എന്നോട് ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവർ എങ്ങനെയാ പ്രതീഷേ എന്ന്. അന്നും ഇന്നും ഞാൻ പറയുന്ന ഒരു കാര്യം ഉണ്ട്. അവരെപോലെ അവർ മാതേമേ ഉള്ളൂ. ഞാൻ കണ്ടതിൽ നല്ല ഒരു വ്യക്തി. ഇനി എങ്കിലും അവരെ അവരുടെ പാട്ടിനു വിട്ടേക്ക്. അവർ ഇനി നിങ്ങളോട് അതിർത്തു സംസാരിക്കാൻ വരില്ല. അവർ ഇത്ര കാലം ജീവിതത്തോട് പൊരുതി. ഇനി അവർ അവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ചേർത്ത് പിടിച്ചില്ലെങ്കിലും നശിച്ചു പോട്ടെ എന്ന് പറയാതെ ഇരുന്നൂടെ. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി’ എന്നാണ് രേണുവിനൊപ്പമുള്ള പഴയൊരു വിഡിയോ പങ്കുവച്ച് പ്രതീഷ് കുറിച്ചത്...

ADVERTISEMENT
Renu Sudhi's Cancer Diagnosis and Public Revelation:

Renu Sudhi, a social media personality and actress, has recently revealed her battle with cancer, which has progressed to stage three. Actor Pratheesh Prakash, who has worked with Renu Sudhi in music albums, shared his observations about her current state, noting a decline in her usual vibrancy, smile, and confidence.

ADVERTISEMENT