സോഷ്യൽ മീഡിയ താരം രേണു സുധിക്ക് മൂന്നാം ഘട്ടത്തിലുള്ള കാൻസറാണെന്ന് വെളിപ്പെടുത്തി. കീമോതെറാപ്പി ഉടൻ ആരംഭിക്കുമെന്ന് അവർ അറിയിച്ചു. ഈ സാഹചര്യത്തിൽ, "ഞാൻ ഒരു പോരാളിയാണ്, ദയവായി എനിക്കുവേണ്ടി പ്രാർത്ഥിക്കണം, എന്റെ റിതപ്പനെ ഓർക്കുക" എന്ന് രേണു സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ പോസ്റ്റിന് താഴെ നിരവധിപേർ താരത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തി. അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി.

തനിക്ക് കാന്‍സർ ആണെന്നും രോഗം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണെന്നും സോഷ്യൽ മീഡിയ താരം രേണു സുധി തുറന്നു പറഞ്ഞ് കഴിഞ്ഞ ദിവസമാണ്. പിന്നാലെ രേണു സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

‘ഞാന്‍ ഒരു പോരാളിയാണ്...ദയവായി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. എന്റെ റിതപ്പനെ ഓര്‍ത്തു. എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം’ എന്നാണ് രേണു കുറിച്ചത്.

ADVERTISEMENT

രേണുവിനെ സ്‌നേഹിക്കുന്ന നിരവധിയാളുകൾ പോസ്റ്റിനു താഴെ താരത്തെ ആശ്വസിപ്പിച്ച് കമന്റുകളുമായെത്തി. മെയിന്‍സ്ട്രീം വണ്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ, തനിക്ക് കാന്‍സറാണെന്നും രോഗം മൂന്നാം ഘട്ടത്തിലാണെന്നും ഉടനെ കീമോതെറാപ്പി തുടങ്ങുമെന്നും രേണു പറഞ്ഞു.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി...

ADVERTISEMENT
Social Media Star Renu Sudhi Reveals Cancer Diagnosis:

Renu Sudhi, a social media personality and wife of the late actor Kollam Sudhi, has revealed her battle with third-stage cancer and upcoming chemotherapy. Her heartfelt post asking for prayers has garnered immense support from fans and well-wishers.

ADVERTISEMENT