നടി താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്, മൃഗങ്ങളോടുള്ള സ്നേഹവും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വീട്ടിൽ നായക്കുട്ടികൾ, പശു, താറാവുകൾ എന്നിവയുൾപ്പെടെ ധാരാളം വളർത്തുമൃഗങ്ങളുള്ള സൗഭാഗ്യ, അവയെ പരിപാലിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി, കാലിൽ ചാണകം ആകാതിരിക്കാൻ അമ്മ വാങ്ങി നൽകിയ ബൂട്ട്‌സ് ധരിച്ച് പശുക്കളെ പരിപാലിക്കുന്ന ചിത്രം സൗഭാഗ്യ പങ്കുവെച്ചിരുന്നു. സൗഭാഗ്യയും ഭർത്താവ് അർജുൻ സോമശേഖറും മൃഗസ്നേഹികളാണ്, ഇവർക്ക് സുദർശന എന്നൊരു മകളാണുള്ളത്.

നടി താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. തന്റെ എല്ലാ വിശേഷങ്ങളും സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വലിയ മൃഗസ്‌നേഹികളാണ് സൗഭാഗ്യയും ഭർത്താവും നടനുമായ അർജുന്‍ സോമശേഖറും. ധാരാളം നായക്കുട്ടികളും, പശുവും താറാവുകളുമൊക്കെയായി ഏറെ വളർത്തുമൃഗങ്ങളുണ്ട് വീട്ടിൽ. ഇവയെ പരിപാലിക്കുന്നതും സൗഭാഗ്യയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സൗഭാഗ്യയുടെ വ്ലോഗുകൾ ഏറെ വൈറൽ ആയിരുന്നു.

ADVERTISEMENT

ഇപ്പോഴിതാ, സൗഭാഗ്യ പങ്കുവച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘മോണിംഗ് പട്ടിപ്പണി ഇൻസ്‌റ്റൈൽ. കാലിൽ ചാണകം ആകാതിരിക്കാൻ അമ്മ വാങ്ങി തന്ന ബൂട്ട്‌സ്’ എന്നാണ് സൗഭാഗ്യ ചിത്രത്തിനൊപ്പം കുറിച്ചത്.

ഭർത്താവ് അർജുന്‍ സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്. സുദർശനയാണ് ഇവരുടെ ഏക മകൾ...

ADVERTISEMENT
Sowbhagya Venkatesh: A Dancer's Passion for Pets:

Sowbhagya Venkatesh, a popular Malayalam dancer and daughter of actress Tara Kalyan, frequently shares her life updates on social media. She and her husband, actor Arjun Somasekhar, are passionate pet lovers with numerous animals at home, and Sowbhagya's vlogs about their care have gone viral.

ADVERTISEMENT