‘മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി...ശരീരത്തിലുമുണ്ട്... ഭയങ്കര വേദനയാണ്’: കീമോ ആരംഭിക്കുന്നു, പിക് ലൈൻ ഇട്ടെന്ന് രേണു Renu Sudhi Begins Cancer Treatment
കാൻസർ ചികിത്സ ആരംഭിച്ചതിന്റെ വിവരങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയ താരമായ രേണു സുധി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കീമോ തെറാപ്പിക്ക് മുന്നോടിയായി ശരീരത്തിൽ പിക്ക് ലൈൻ ഇട്ടതിന് ശേഷം കഠിനമായ വേദന അനുഭവിക്കുന്നതായി രേണു വീഡിയോയിലൂടെ അറിയിച്ചു. വീട്ടിൽ തിരിച്ചെത്തിയ ശേഷവും വേദനയും മുഖത്തും ശരീരത്തിലുമുണ്ടായ പാടുകളും അവരെ അലട്ടുന്നുണ്ട്. വേദനയെ മറികടക്കാൻ പാട്ട് പാടാറുണ്ടെന്നും, ആരാധകരോട് പ്രാർത്ഥന അഭ്യർത്ഥിച്ചതായും രേണു വ്യക്തമാക്കി. പിക്ക് ലൈൻ ഇട്ട ഭാഗത്ത് ചെറിയ രീതിയിൽ രക്തസ്രാവമുണ്ടെന്നും വേദന തുടരുന്നതായും അവർ കൂട്ടിച്ചേർത്തു. നിരവധി ആളുകൾ പിന്തുണയും പ്രാർത്ഥനകളുമായി രേണുവിനെ സമീപിച്ചിട്ടുണ്ട്.

കാൻസർ ചികിത്സ ആരംഭിച്ചതിന്റെ വിവരങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി. കോട്ടയം മെഡിക്കൽ കോളജിലാണ് താരം ചികിത്സയിലുള്ളത്.
കീമോ ആരംഭിക്കുന്നതിന് മുന്നോടിയായി ശരീരത്തിൽ പിക് ലൈൻ ഇട്ടെന്ന് രേണു പറഞ്ഞു.
‘ശരീരത്തിൽ പിക് ലൈൻ ഇട്ടതിനു നല്ല വേദനയുണ്ട്. വീട്ടിൽ തിരിച്ചെത്തി. മുഖത്തൊക്കെ പാടുകൾ വന്നു തുടങ്ങി. ശരീരത്തിലുമുണ്ട്. ഭയങ്കര വേദനയുണ്ട്. വേദനയുമായി കിടക്കയിൽ കിടക്കുമ്പോൾ ഞാൻ പാട്ട് പാടി ആശ്വസിക്കാറുണ്ട്. ആ പാട്ട് നിങ്ങളിൽ പലർക്കും അറിയുമായിരിക്കും. എങ്കിലും ഞാൻ എന്റെ രീതിയിൽ ഒന്നു പാടുകയാണ്’ എന്ന് രേണു വിഡിയോയിൽ പറയുന്നു. പാട്ട് പാടിയശേഷം എല്ലാവരും തനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നും രേണു പറഞ്ഞു. പിക് ലൈൻ ഇട്ടയിടത്ത് ചെറുതായി ബ്ലീഡിങുണ്ട്. വേദനയാണെന്നും രേണു പറഞ്ഞു.
നിരവധി ആളുകളാണ് രേണുവിനെ ആശ്വസിപ്പിച്ചും പ്രാർത്ഥനകൾ നേർന്നും എത്തിയത്...