നടനും അവതാരകനുമായ ദീപൻ മുരളി തൻ്റെ അമ്മയുടെ ഓർമ്മദിനത്തിൽ വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ അമ്മയുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഒൻപത് വർഷം മുൻപ് അമ്മയെ നഷ്ടപ്പെട്ടതിലുള്ള വേദനയും അമ്മയുടെ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും അഭാവം ജീവിതത്തിലുണ്ടാക്കിയ ശൂന്യതയും അദ്ദേഹം വിവരിച്ചു. തൻ്റെ ജീവിതത്തിലെ ശക്തിയും സത്യവും നന്മയും സ്നേഹവുമായിരുന്ന അമ്മയെ ഓർക്കുമ്പോൾ വാക്കുകൾ കിട്ടുന്നില്ലെന്നും, വളർന്നാലും തിരിച്ചുചെല്ലാൻ ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ സ്നേഹമാണെന്നും ദീപൻ കുറിച്ചു. മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ് ബോസ് മലയാളം സീസൺ 1ലെ മത്സരാർത്ഥി എന്ന നിലയിലും ദീപൻ മുരളി സുപരിചിതനാണ്.

അമ്മയുടെ ഓര്‍മ്മദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് നടൻ ദീപന്‍ മുരളി. ഇന്‍സ്റ്റഗ്രാമില്‍ അമ്മയുടെ ചിത്രം പങ്കുവച്ചാണ് ദീപന്റെ കുറിപ്പ്.

ADVERTISEMENT

‘എന്റെ വീട് അമ്മയില്ലാത്ത വീടാണ്. ‘9’ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അമ്മയുണ്ടായിരുന്നു. ‘ജൂൺ 19’ കാലമൊഴുകുന്തോറും ആഴമേറുന്ന വേദന … അമ്മ വാരിത്തന്ന ഉരുളയുടെ രുചി മറ്റൊരു ഭക്ഷണത്തിനും ഉണ്ടായിട്ടില്ല. അമ്മ പോയപ്പോൾ ഉണ്ടായ ശൂന്യത മറ്റാർക്കും നികത്താനുമായിട്ടില്ല ...‘അമ്മ’. ജീവിതത്തിൽ എത്ര വലിയവനായി വളർന്നാലും… തിരിച്ചു ചെല്ലാൻ ഏറ്റവും സുരക്ഷിതമായ ഇടം അമ്മയുടെ സ്നേഹമാണ്. എന്റെ ജീവിതത്തിലെ സത്യവും, നന്മയും, സ്‌നേഹവും ആയിരുന്നു അമ്മ, ആ അമ്മയുടെ നഷ്ടം എനിക്ക് ഉണ്ടാക്കിയ വേദനയും, ഒറ്റപ്പെടലും ഇന്നും പല രീതിയിലും ബാധിക്കുന്നുണ്ട്…അമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍ വാക്കുകള്‍ എവിടെ നിര്‍ത്തണമെന്നറിയില്ല....... ജീവിതത്തിൽ ഞാൻ കണ്ട ഒരേ ഒരു ശക്തി അതായിരുന്നു അമ്മ’.– ദീപന്‍ കുറിച്ചു.

ADVERTISEMENT

മലയാളം മിനീസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദീപന്‍ മുരളി. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 1 ന്റെ മത്സരാര്‍ത്ഥിയായിരുന്നു ദീപന്‍. അഭിനയത്തിനു പുറമെ അവതാരകനായും ശ്രദ്ധേയനാണ് താരം.

ADVERTISEMENT
ADVERTISEMENT