നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ ലക്ഷ്മി മേനോൻ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. 'എനിക്ക് പതുക്കെ മനസ്സ് നഷ്ടപ്പെടുന്നു. ദയനീയമാണിത്, ഒറ്റയ്ക്കാണ്, നഷ്ടപ്പെട്ടു, ശ്വസിക്കുക മാത്രമാണ്, ജീവിക്കുന്നില്ല....മാനസികമായി തകർന്നു...' എന്ന സന്ദേശം പങ്കുവെച്ചതിലൂടെ ലക്ഷ്മി എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് സോഷ്യൽ മീഡിയയും ആരാധകരും തിരയുകയാണ്. അടുത്തിടെ 'റോന്ത്' എന്ന ചിത്രത്തിലൂടെ സിനിമയിലും ലക്ഷ്മി അരങ്ങേറ്റം കുറിക്കുകയും ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

അവതാരകനും നടനുമായ മിഥുന്‍ രമേശിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മി മേനോന്റെ ഇൻസ്റ്റഗ്രാം സ്‌റ്റോറി ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

‘എനിക്ക് പതുക്കെ മനസ്സ് നഷ്ടപ്പെടുന്നു. ദയനീയമാണിത്, ഒറ്റയ്ക്കാണ്, നഷ്ടപ്പെട്ടു, ശ്വസിക്കുക മാത്രമാണ്, ജീവിക്കുന്നില്ല....മാനസികമായി തകർന്നു...’ എന്നാണ് ലക്ഷ്മി കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ലക്ഷ്മി ഇങ്ങനെയൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കിട്ടതിന്റെ കാരണം തിരയുകയാണ് സോഷ്യൽ മീഡിയ

അടുത്തിടെ, റോന്ത് എന്ന ചിത്രത്തിലൂടെ സിനിമയിലും ലക്ഷ്മി അരങ്ങേറ്റം കുറിച്ചിരുന്നു. ദിലീഷ് പോത്തന്റെ ഭാര്യയുടെ വേഷത്തിലാണ് ലക്ഷ്മി എത്തിയത്.

ADVERTISEMENT
Lakshmi Menon's Emotional Instagram Story Sparks Fan Concern:

Lakshmi Menon, wife of presenter and actor Mithun Ramesh, has stirred discussions among fans with her recent Instagram story expressing feelings of mental distress. The social media personality's poignant post, which speaks of feeling lost, alone, and overwhelmed, has led followers to speculate about the reasons behind her emotional state.

ADVERTISEMENT