‘എനിക്കൊരു ട്രു ലവ് വേണം എന്നു പ്രാര്‍ത്ഥിച്ചപ്പോള്‍...’: ഹൃദ്യമായ കുറിപ്പുമായി ദിയ കൃഷ്ണ Diya Krishna's Heartfelt Post for Son Omi
സോഷ്യൽ മീഡിയ താരമായ ദിയ കൃഷ്ണ, തന്റെ മകൻ ഓമിയുമൊത്തുള്ള ഹൃദ്യമായ ചിത്രം പങ്കുവെച്ച്, 'ഞാൻ ദൈവത്തോട് ഒരു യഥാർത്ഥ സ്നേഹം ആവശ്യപ്പെട്ടപ്പോൾ പ്രായം പറയാൻ മറന്നുപോയി' എന്നും 'എന്റെ മധുരമുള്ള കൊച്ചു പ്രപഞ്ചമേ, ഓരോ ദിവസവും എന്നെ അൽപാൽപമായി സുഖപ്പെടുത്തിയതിന് നന്ദി' എന്നും കുറിച്ചു. 2024 സെപ്റ്റംബർ 5-ന് ദിയ കൃഷ്ണയും അശ്വിൻ ഗണേശും വിവാഹിതരായതിന് ശേഷം 2025 ജൂലൈ 5-ന് ജനിച്ച ഓമിയുടെ യഥാർത്ഥ പേര് നിയോം അശ്വിൻ കൃഷ്ണ എന്നാണ്.

മകൻ ഓമിയ്ക്കൊപ്പമുള്ള മനോഹരമായ ഫോട്ടോ പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ.
‘എനിക്കൊരു ട്രു ലവ് വേണം എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ പ്രായം എത്രയാണ് എന്ന് ഞാന്‍ മെന്‍ഷന്‍ ചെയ്യാന്‍ മറന്നുപോയി. എന്റെ മധുരമുള്ള കൊച്ചു പ്രപഞ്ചമേ, ഓരോ ദിവസവും എന്നെ അല്‍പാല്‍പമായി സുഖപ്പെടുത്തിയതിന് നന്ദി’ എന്നാണ് ദിയയുടെ കുറിപ്പ്
2024 സെപ്റ്റംബര്‍ 5 - നായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും വിവാഹം. 2025 ജൂലൈ 5ന് ഓമി ജനിച്ചു. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ഓമിയുടെ യഥാര്‍ത്ഥ പേര്.