കുഞ്ഞിക്കവിൾ മേഘമേ...കീമോയുടെ ഭാഗമായി മുടി മുറിച്ചു, വിഡിയോയുമായി രേണു Renu Sudhi Shares Emotional Haircut Video During Chemotherapy
സോഷ്യൽ മീഡിയ താരമായ രേണു സുധി, തൻ്റെ കീമോ ചികിത്സയുടെ ഭാഗമായി മുടി മുറിച്ചതിൻ്റെ വീഡിയോ പങ്കുവെച്ച് ആരാധകരുടെ പിന്തുണ തേടി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രേണുവിനോടൊപ്പം നഴ്സായ സഹോദരി രമ്യയും പരിചരണത്തിനായി ഒപ്പമുണ്ട്. പ്രതിമാസം ഒരു കീമോ വീതം ആറ് കീമോകളാണ് ആദ്യ ഘട്ടത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്, തുടർന്ന് ശസ്ത്രക്രിയയും ഉണ്ടാകും. അടുത്തിടെയാണ് തനിക്ക് മൂന്നാം ഘട്ട കാൻസർ ആണെന്ന് രേണു വെളിപ്പെടുത്തിയത്. ഈ ഘട്ടത്തെയും ചിരിച്ചുകൊണ്ട് അതിജീവിക്കുമെന്നും പഴയതുപോലെ തിരിച്ചുവരുമെന്നും പ്രേക്ഷകർ ആശംസകളറിയിച്ചു.

കീമോയുടെ ഭാഗമായി മുടി മുറിച്ച വിഡിയോ പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി.
കോട്ടയം മെഡിക്കൽ കോളജിലാണ് രേണുവിന്റെ ചികിത്സ. നഴ്സായ ചേച്ചി രമ്യ തന്റെ ജോലി രാജിവച്ചാണ് രേണുവിനെ പരിചരിക്കാൻ ഒപ്പമുള്ളത്. മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനു ശേഷം സർജറി.
തനിക്ക് കാന്‍സറാണെന്ന് അടുത്തിടെയാണ് രേണു വെളിപ്പെടുത്തിയത്. രോഗം മൂന്നാം ഘട്ടത്തിലാണെന്നും രേണു പറയുകയായിരുന്നു.
പ്രേക്ഷകര്‍ കമന്റി രേണുവിന് പിന്തുണയുമായി എത്തുന്നു. എല്ലാ പ്രതിസന്ധികളും ചിരിച്ചുകൊണ്ട് നേരിടുന്ന രേണു ഈ ഘട്ടവും തീര്‍ച്ചയായും മറികടക്കുമെന്നും പഴയതു പോലെ തിരിച്ചുവരുമെന്നും പ്രേക്ഷകര്‍ ആശംസിക്കുന്നു.