‘ഞാന്‍ എന്ത് ദ്രോഹം ചെയ്തു...അവന്‍ തിരിഞ്ഞു നോക്കിയിട്ടില്ല’: മനസ്സുലഞ്ഞ് രേണു സുധി Renu Sudhi Discusses Family Estrangement Amidst Cancer Battle
കാൻസർ ബാധിതയായി ചികിത്സയിലുള്ള സോഷ്യൽ മീഡിയ താരമായ രേണു സുധി, കീമോ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കെ, ഭർത്താവ് കൊല്ലം സുധിയുടെ ആദ്യ ബന്ധത്തിലെ മകനായ കിച്ചു തനിക്കൊപ്പം കൂടുന്നില്ലെന്ന് പറഞ്ഞത് വിവാദമായിരിക്കുകയാണ്. പതിനൊന്ന് വയസ്സുമുതൽ താൻ വളർത്തിയ കിച്ചു ഇതുവരെ തന്നെ കാണാൻ വന്നിട്ടില്ലെന്നും, ഇതിന് കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും രേണു സുധി യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തിയത്. ഈ വിഷയത്തിൽ വിവാദങ്ങളുണ്ടാക്കാൻ താല്പര്യമില്ലെന്നും, എന്നാൽ കിടപ്പിലായിരിക്കുന്ന തന്നെ ഒന്നു വന്ന് കാണാൻ ആഗ്രഹമുണ്ടാകില്ലേയെന്നും രേണു വേദനയോടെ ചോദിക്കുന്നു. തനിക്ക് ധാരാളം ആളുകളുടെ പിന്തുണയുണ്ടെന്നും, അവരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയാണ് സോഷ്യൽ മീഡിയ താരം രേണു സുധി. ചികിത്സയുടെ ഭാഗമായി കീമോ തുടങ്ങി. തന്റെ ആശുപത്രി വിവരങ്ങൾ പറഞ്ഞും പാട്ടുകൾ പാടിയും രേണു സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ, രേണു കിച്ചു സുധിയെക്കുറിച്ച് പുതിയ വിഡിയോയിൽ സംസാരിച്ചതാണ് ചർച്ചയാകുന്നത്. കിച്ചു ഇതുവരെ തന്നെ കാണാൻ വന്നില്ലെന്നും താൻ എന്തു ദ്രോഹം ചെയ്തിട്ടാണെന്നറിയില്ലെന്നും രേണു സുധി പറയുന്നു.
‘ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. പതിനൊന്ന് വയസ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്. അവന്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് എനിക്കറിയാം. പക്ഷേ വിവാദം ആക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും വിവാദമാക്കരുത്. എന്റെ റിതപ്പന്‍ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് എന്നോട് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു. എന്തോ ആകട്ടെ. കിടക്കയില്‍ കിക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ ? എത്രയോ പേര്‍ എന്നെ കാണാന്‍ വരുന്നു. ഒത്തിരി കൈത്താങ്ങലുകള്‍ ഉണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. അതിനിടയില്‍ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല’’.– യുട്യൂബ് ചാനലിലൂടെ രേണു പറഞ്ഞതിങ്ങനെ.
രേണുവിന്റെ ഭർത്താവും അന്തരിച്ച നടനുമായ കൊല്ലം സുധിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് കിച്ചു. കുട്ടിക്കാലം മുതൽ കിച്ചുവിനെ വളർത്തിയത് രേണുവാണ്.