നടി അഹാന കൃഷ്ണയുടെയും അമ്മ സിന്ധു കൃഷ്ണയുടെയും വിശ്വസ്തതയെ ചോദ്യം ചെയ്ത് സിന്ധുവിന്റെ അമ്മ വസന്ത രംഗത്ത് വന്നിരിക്കുന്നു. താൻ തിരിച്ചു സംസാരിച്ചത് തന്നോട് അസഭ്യം പറഞ്ഞപ്പോഴാണെന്നും, കൊച്ചുമകളായ തൻവിയുടെ വിഡിയോയിലൂടെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയതെന്നും വസന്ത പറയുന്നു. മകളും ഭർത്താവും സ്വന്തം കാര്യങ്ങൾ നോക്കാതെ തന്നെ അവഗണിക്കുന്നതായും, കഴിഞ്ഞ മൂന്ന് വർഷമായി സംരക്ഷണം നൽകുന്നില്ലെന്നും അവർ ആരോപിക്കുന്നു. അഹാന തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചെന്നും, അതിനാലാണ് താനും പ്രതികരിച്ചതെന്നും അവർ വ്യക്തമാക്കുന്നു. ഹോം നഴ്സുമാർക്ക് ശമ്പളം തരുന്നതും തങ്ങളാണെന്നും, അതിനാൽ അവരുടെ വാക്കുകൾ ചെവിക്കൊള്ളേണ്ടതില്ലെന്നും സിന്ധുവും സിമിയും നിർദ്ദേശം നൽകുമായിരുന്നെന്നും വസന്ത കൂട്ടിച്ചേർക്കുന്നു. സിന്ധുവും സിമിയും തന്നെ ബ്ലോക്ക് ചെയ്യുകയും, സിമിയുടെ പേരിൽ ചെന്നൈയിലെ വീട് വിറ്റ് നൽകിയെന്നും അവർ പറയുന്നു. കൂടാതെ, അഹാനയുടെ വിവാഹത്തിന് തന്നെ വിളിക്കില്ലെന്നും, കാലിൽ വീണ് മാപ്പ് പറഞ്ഞാൽ മാത്രമേ വിളിക്കൂ എന്നും പറഞ്ഞതായി വസന്ത വെളിപ്പെടുത്തുന്നു. അഹാന തൻ്റെ അപ്പൂപ്പൻ്റെ കയ്യിൽ നിന്നും തനിക്ക് മാത്രം കഴിക്കാനുള്ള പഴങ്ങളുമായി ഹോം നഴ്സിനെ അയക്കുന്നതായും, താൻ തിരികെ അടിക്കാൻ വന്നപ്പോൾ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതായും അവർ ആരോപിക്കുന്നു. കൂടാതെ, ഭർത്താവിൻ്റെ മരണശേഷം തനിക്ക് തന്ന ചുരിദാർ സിന്ധു തിരിച്ചെടുത്ത് കൊണ്ടുപോയെന്നും, പലപ്പോഴും തന്ന തുണികൾ പോലും തിരികെ തരാതെ അവഗണിക്കപ്പെട്ടെന്നും വസന്ത തുറന്നടിച്ചു. തൻ്റെ ഭർത്താവ് അവശനായിരുന്നപ്പോഴും സിന്ധു തന്നെ വഞ്ചകിയെന്ന് പറഞ്ഞതായും, താൻ ഇംഗ്ലീഷ് സംസാരിക്കുന്നത് ഭർത്താവ് ഊട്ടിയിലെ സ്കൂളിൽ പഠിപ്പിച്ചതുകൊണ്ടാണെന്നും അവർ ഓർമ്മിപ്പിക്കുന്നു. ബാങ്കിൽ നിന്നുള്ള പണവും, മറ്റ് വരുമാന മാർഗ്ഗങ്ങളുമില്ലാതെ താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും, മകൾക്ക് ഒരു വാടക വീടിൻ്റെ മുന്നിൽ തൻ്റെ ഭർത്താവിൻ്റെ സ്നേഹം തിരയേണ്ടി വരുന്നതായും വസന്ത വികാരഭരിതയായി സംസാരിക്കുന്നു.

നടി അഹാന ക‍ൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിന്ധുവിന്റെ അമ്മ വസന്ത.

തനിക്കു നേരെ അസഭ്യം പറഞ്ഞപ്പോഴാണ് താനും തിരിച്ചു പറഞ്ഞതെന്നു വസന്ത പറയുന്നു. മകളുടെ മകൾ തൻവിയുടെ വിഡിയോയിലൂടെയാണ് വസന്തയുടെ വെളിപ്പെടുത്തൽ.

ADVERTISEMENT

‘എന്റെ ഭർത്താവിന്റെ കാര്യങ്ങൾ സിന്ധു നോക്കുമായിരുന്നു. പക്ഷേ എന്റെ ഒരു കാര്യങ്ങളും അവർ നോക്കാറില്ല. കുറേ വർഷങ്ങൾക്ക് മുമ്പ് നോക്കിയിട്ടുണ്ട്. മൂന്ന് കൊല്ലത്തിനു മുമ്പ് ശരിക്കു നോക്കിയിട്ടുണ്ട്. പക്ഷേ പിന്നെ നോക്കാറില്ല. അതിനു കാരണം എന്താണെന്ന് അറിയില്ല. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയും, അത് അറിയാതെ പറഞ്ഞുപോകുന്നതാണ്. കൊച്ചുമോളോട് ഞാൻ പറയാൻ പാടില്ലാത്തതു പറഞ്ഞു. അമ്മു എന്നെ പറയാൻ പാടില്ലാത്തതു പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഓസിയോ ഹൻസുവോ ഇഷാനിയോ അവരാരും എന്നെ ഒന്നും പറഞ്ഞിട്ടില്ല. അമ്മു മാത്രമാണ് എന്നെ ഇങ്ങനെയെല്ലാം പറഞ്ഞിട്ടുള്ളൂ. വെറുതെ ഇരുന്ന എന്നെ അമ്മു തെറി വിളിച്ചതുകൊണ്ടാണ് ഞാൻ തിരിച്ചു തെറി പറഞ്ഞത്. ഞാൻ വിളിച്ചില്ലെന്നു പറയുന്നില്ല.

അപ്പൂപ്പന്റെ മൂക്കിൽ നിന്ന് രക്തം വന്നുവെന്ന് ഒക്കെ പറയുന്നത് വെറുതെ പറയുന്നതാണ്. എന്നെ തെറി പറഞ്ഞ ഹോം നഴ്സിനെ ഞാൻ പുറത്തു നിർത്തിയിട്ടുണ്ട്. ഏത് ഹോം നഴ്സ് വന്നാലും ഏജൻസിയിൽ ഇവർ വിളിച്ചു പറയും, ആ വീട്ടിൽ മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയുണ്ട്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കരുത്. അവൾ എന്തെങ്കിലും പറഞ്ഞാൽ തിരിച്ചു പറയുക. കാരണം നിങ്ങൾക്ക് ശമ്പളം തരുന്നത് ഞാനാണ്. ആ സ്ത്രീ പറയുന്ന ഒരു കാര്യവും കേൾക്കാൻ പാടില്ല. അവരല്ല ഞങ്ങളാണ് നിങ്ങൾക്ക് ശമ്പളം തരുന്നതെന്നു പറയും.

ADVERTISEMENT

ഞാൻ ചെയ്യുന്ന ഫോൺ കോളുകളൊക്കെ റെക്കോർഡ് ചെയ്ത് അവർക്കു കൊടുക്കും. എന്റെ നാത്തൂന്മാരെയാണ് ഞാൻ വിളിക്കുന്നത്. സിന്ധുവും സിമിയും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. സിമിക്കു വേണ്ടി ചെന്നൈയിലെ വീട് വരെ വിറ്റു കൊടുത്തു. അതും പോയി. സിമി തൻവിയെ നോക്കാത്തതിന്റെ പേരിലാണ് ഞങ്ങൾക്ക് തൻവിയെ നോക്കേണ്ടി വന്നത്. പണ്ട് വഴക്കു കൂടിയപ്പോൾ അമ്മു പറഞ്ഞത്, ‘കല്യാണത്തിനുപോലും ആ നാറി സിമിയെ വിളിക്കില്ലെന്നാണ്’. ഇപ്പോൾ ചിന്നമ്മ (സിമി) നല്ലവളാ!

ഞാനും എന്റെ ഭർത്താവും കൂടി അടികൂടിയാൽ നാട്ടുകാർക്ക് എന്ത്? അത് ആരും തിരക്കേണ്ട കാര്യമില്ല. 58 വർഷം ഞങ്ങൾ ഒന്നിച്ചു ജീവിച്ചു. അപ്പൂപ്പന് പ്രശ്നം ഉണ്ടായിരുന്നെങ്കിൽ എന്നെ ഡിവോഴ്സ് ചെയ്തു കളയാമായിരുന്നില്ലേ? അദ്ദേഹം എന്നെ അവസാനം വരെ നോക്കി. കിടക്കാനൊരു വീടും ജീവിക്കാനുള്ള വകയും തന്നിട്ടു തന്നെയാണ് ആളു പോയത്. എന്തിന് അപ്പൂപ്പാ ആ സ്ത്രീയുടെ പേരിൽ വീട് എഴുതിക്കൊടുത്തത്? എന്തിന് ഇത്ര പൈസ ഇട്ടു കൊടുത്തുവെന്ന് അപ്പൂപ്പനോട് ഈ അമ്മു ചോദിച്ചിട്ടുണ്ട്.

ADVERTISEMENT

ഹോം നഴ്സിന്റെ കയ്യിൽ ഫ്രൂട്സ് വാങ്ങി കൊടുത്തിട്ട് അഹാന പറയും ഈ ഫ്രൂട്സ് അപ്പൂപ്പന് മാത്രം കഴിക്കാനുള്ളതാണ്. ഒന്നു പോലും അമ്മൂമ്മ എടുക്കരുതെന്ന്! ഈ കാര്യം അഹാന പറഞ്ഞൂന്ന് പറയാൻ പറഞ്ഞു വിടും. ആ പയ്യൻ അതുപോലെ ഇവിടെ വന്നു പറയും. എന്തുകൊണ്ടു വന്നാലും ഞാൻ തിന്നാതെ എന്റെ ഭർത്താവ് തിന്നില്ല.

അവസാനം അമ്മു എന്നെ അടിക്കാൻ വന്നു. എന്നെ അടിച്ചാൽ ഞാൻ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു. അർജുനാണ് എന്നെ വിളിച്ചു പറയുന്നത്. ഇഷാനിയും ഹൻസികയും ഓസിയുമൊക്കെ ഡീസന്‍റ് പിള്ളേരാണ്. അഹാനയുടെ കല്ല്യാണത്തിന് എന്നെ വിളിക്കില്ലെന്ന് അവൾ പറഞ്ഞു. ‘നീയെന്റെ കാലിൽ വീണ് മാപ്പ് പറയണം. അല്ലാതെ കല്യാണത്തിന് വിളിക്കില്ല’ എന്നു പറഞ്ഞു. കല്യാണത്തിന് വരരുത് എന്ന് പറയാൻ കൂടിയാണ് അന്ന് വന്നതെന്ന് പറയുകയും ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു, എനിക്ക് 75 വയസ്സായി. ഇനിയൊരു കല്യാണം കൂടാൻ മോഹമൊന്നും ഇല്ല. മക്കൾ എന്നെ വിളിക്കുകയും വേണ്ട, ഞാൻ വരുന്നുമില്ല എന്ന് പറഞ്ഞു.

അപ്പൂപ്പൻ മരിച്ചതിന്റെ നാലിന്റെ അന്ന് എനിക്ക് തന്ന ചുരിദാർ സിന്ധു തിരിച്ചെടുത്തുകൊണ്ടു പോയി. സഞ്ജയനത്തിന് ഇടാൻ ഒരു ഡ്രസ് നോക്കാൻ എന്റെ പെട്ടി തുറന്നപ്പോഴാണ് അവൾ അങ്ങനെ ചെയ്തത്. സിന്ധു തന്നെ വാങ്ങി തന്ന ഡ്രസാണ് എനിക്കുള്ളത്. അവളാണ് എനിക്ക് വാങ്ങി തരാറുള്ളത്. എടുക്കല്ലേ എന്നു പറഞ്ഞിട്ടും അവൾ കേട്ടില്ല. അവളുടെ ചുരിദാർ എന്റെ ഡ്രസിന്റെ ഇടയിൽ പെട്ടെന്നും അവൾ ആ ചുരിദാർ എടുക്കാണ് എന്നു പറഞ്ഞാണ് കൊണ്ടു പോയത്. ഹോം നഴ്സിന്റെ കയ്യിൽ തേക്കാൻ കൊടുത്തയച്ച ഒരു തുണി പോലും എനിക്ക് തിരികെ എത്തിച്ചു തന്നില്ല. തുണി തേക്കുന്ന അണ്ണാച്ചി തേച്ചു കഴിഞ്ഞിട്ട് സിന്ധുവിന്റെ വീട്ടിലാണ് കൊടുക്കുക. അങ്ങനെ അതും പോയി. എന്റെ കൊച്ച് വന്നിട്ടു പറഞ്ഞു, അമ്മൂമ്മയ്ക്ക് തുണി ഇല്ലെങ്കിൽ അവൾ വാങ്ങിത്തരാമെന്ന്! എന്നിട്ട് അഞ്ചു ചുരിദാറിന്റെ തുണി വാങ്ങി തയ്ക്കാൻ കൊടുത്തു. എന്റെ ഭർത്താവിനോട് അവൾ പറയുമായിരുന്നു, ഡാഡി ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കിൽ ഡാഡിയെ എന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്താമായിരുന്നു എന്ന്. ആ സ്ത്രീ ചാവുന്നില്ലല്ലോ എന്ന് എപ്പോഴും പറയും. ഒരു മോളു പറയേണ്ട വാചകമാണോ ഇത്. എന്റെ ഭർത്താവ് മിണ്ടാതെ ഇരുന്നത് ആളെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നതും ഒക്കെ അവളായിരുന്നു. പക്ഷേ, ഈ ഹോം നഴ്സിന്റെ മുൻപിൽ വച്ച് ആള് സിന്ധുവിനെ പറ്റി പറഞ്ഞിട്ടുണ്ട്– ഇത്രയും വഞ്ചകിയായ ഒരു സ്ത്രീ ഈ ലോകത്തുണ്ടാകില്ല എന്ന്. അവർ ഇന്ന് ഇംഗ്ലിഷ് സംസാരിച്ചുകൊണ്ടു നടക്കുന്നില്ലേ? എങ്ങനെയാണ് ഇംഗ്ലിഷുകാരായത്? എന്റെ ഭർത്താവ് കഷ്ടപ്പെട്ട് ഊട്ടിയിലെ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ ചേർത്തു പഠിപ്പിച്ചതുകൊണ്ട്.

ബാങ്കിൽ ഇട്ട പൈസയ്ക്ക് പലിശയായി 18000 രൂപ കിട്ടും. വീട്ടുജോലിക്കാരിക്ക് 24000 രൂപ കൊടുക്കണം. പിന്നെയും എനിക്ക് ചെലവില്ലേ? മരുന്നു വേണ്ടേ? അതിന് എന്റേൽ പൈസയില്ല. എന്റെ അനിയത്തിയുടെ മക്കളെ വിളിച്ച് ഞാൻ പൈസ ഇടാമോ എന്നു ചോദിച്ചു. പിന്നെ സിന്ധുവിനോടും സിമിയോടും കൂടി 25000 രൂപ ഇടാൻ പറയെന്ന് പറഞ്ഞു. മാസം അത്രയ്ക്ക് തരാൻ സിന്ധുവിനെക്കൊണ്ടും സിമിയെക്കൊണ്ടും കഴിയും. സിമിയുടെ ഭർത്താവിന് അങ്ങനെയൊരു ജോലി വാങ്ങിക്കൊടുത്തത് എന്റെ ഭർത്താവാണ്’.– വസന്ത പറയുന്നു.

Ahana Krishna's Grandmother Claims Verbal Abuse and Neglect:

Actress Ahana Krishna and her mother Sindhu Krishna are facing serious allegations from Sindhu's mother, Vasantha. Vasantha claims that Ahana verbally abused her, leading to a heated exchange, and details various incidents of mistreatment and financial disputes within the family.

ADVERTISEMENT