‘ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം ഞങ്ങളോടൊപ്പം വീട്ടിലേക്ക്’: ചിത്രങ്ങളുമായി അഭിലാഷും ശ്രീക്കുട്ടിയും Abhilash and Sreekutty Reveal Newborn's Face
ബിഗ് ബോസ് താരം അഭിലാഷും ഭാര്യ ശ്രീക്കുട്ടിയും തങ്ങളുടെ ആദ്യത്തെ കൺമണിയായ മകന്റെ മുഖം ആദ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജനിച്ച കുഞ്ഞിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ച അവർ, "ഗർഭപാത്രം മുതൽ കൈകളിൽ വരെ, സ്വപ്നം യാഥാർഥ്യമായി. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം ഒടുവിൽ ഞങ്ങളോടൊപ്പം വീട്ടിലേക്ക്" എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി പേർ ആശംസകളുമായി എത്തുന്നുണ്ട്.

ബിഗ് ബോസ് താരം അഭിലാഷിനും ഭാര്യ ശ്രീക്കുട്ടിക്കും ഏതാനും ദിവസം മുന്‍പാണ് ആദ്യത്തെ കൺമണിയായി മകന്‍ ജനിച്ചത്.
മുന്‍പ് കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു എങ്കിലും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയ ഏതാനും ചിത്രങ്ങള്‍ കൂടി പങ്കിട്ടിരിക്കുയാണ്.
‘ഗര്‍ഭപാത്രം മുതല്‍ കൈകളില്‍ വരെ, സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം ഒടുവില്‍ ഞങ്ങളോടൊപ്പം വീട്ടിലേക്ക്’ എന്നാണ് കുറിച്ചിരിക്കുന്നത്.
നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.