മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന കാൻസറിനെ തുടർന്ന് അന്തരിച്ചു. 2026 മാർച്ച് 25ന് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി ആശുപത്രി സന്ദർശനങ്ങൾ, വേദനകൾ, അനിശ്ചിതത്വങ്ങൾ എന്നിവ നിറഞ്ഞ യാത്രയായിരുന്നു അദ്ദേഹത്തിന്റെ അമ്മയുടെ അവസാന നാളുകൾ. എന്നിട്ടും അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചാണ് അവർ പോരാടിയതെന്നും, ബുദ്ധിമുട്ടുള്ള സമയങ്ങളിൽ പോലും പ്രതീക്ഷയോടെയാണ് ജീവിതത്തെ സമീപിച്ചതെന്നും റോബിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. 2026 ജൂലൈ 3ന് പുലർച്ചെയാണ് ബീന അന്തരിച്ചത്. അമ്മയുടെ ധീരമായ പോരാട്ടത്തെയും സ്നേഹത്തെയും അനുസ്മരിച്ച റോബിൻ, അമ്മയുടെ ഓർമ്മകൾ തനിക്ക് വഴികാട്ടിയാകുമെന്നും എപ്പോഴും ഓർക്കുമെന്നും അറിയിച്ചു. നിരവധി പേരാണ് റോബിനെ ആശ്വസിപ്പിക്കാനെത്തിയിട്ടുള്ളത്.

മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു. കാൻസർ ബാധിതയായിരുന്നു. അമ്മയുടെ വിയോഗ വിവരം റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ADVERTISEMENT

‘2026 മാർച്ച് 25നാണ് അമ്മയ്ക്ക് സ്റ്റേജ് 4 എൻഡോമെട്രിയൽ കാർസിനോമ ഉണ്ടെന്ന് കണ്ടെത്തുന്നത്. ആ ദിവസം മുതൽ പിന്നീട് അങ്ങോട്ട് ജീവിതം എണ്ണമറ്റ ആശുപത്രി സന്ദർശനങ്ങൾ, ചികിത്സകൾ, വേദന, അനിശ്ചിതത്വം, പ്രാർത്ഥനകൾ എന്നിവയാൽ നിറഞ്ഞ യാത്രയായി മാറി. എന്നിട്ടും എല്ലാ വെല്ലുവിളികളിലൂടെയും അമ്മ അസാധാരണമായ ശക്തിയും ധൈര്യവും പ്രകടിപ്പിച്ചു. ഈ പോരാട്ടത്തിൽ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ തന്നെ പോരാടി. അവരുടെ പ്രതിരോധശേഷി ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനം നൽകുന്നതായിരുന്നു. ഏറ്റവും പ്രയാസകരമായ ദിവസങ്ങളിൽ പോലും അമ്മ ഓരോ നിമിഷത്തെയും പ്രതീക്ഷയോടെയും സ്നേഹത്തോടെയുമാണ് നേരിട്ടത്. ധൈര്യത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചു. ധീരമായ പോരാട്ടത്തിനൊടുവിൽ, 2026 ജൂലൈ 3ന് പുലർച്ചെ ഒരു മണിയോടെ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞു. കാൻസർ അമ്മയുടെ ശരീരത്തെ കീഴടക്കിയെങ്കിലും, അമ്മയുടെ കരുത്തിനെയോ സ്നേഹത്തെയോ കീഴടക്കാൻ അതിന് ഒരിക്കലും കഴിഞ്ഞില്ല. അമ്മ എന്നെന്നേക്കുമായി ഞങ്ങളുടെ മനസിൽ നിലകൊള്ളും. അമ്മയുടെ ഓർമ്മകൾ ഞങ്ങൾക്ക് വഴികാട്ടിയാവുകയും, ആ സ്നേഹം ജീവിതകാലം മുഴുവൻ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യും.അമ്മ.. സമാധാനത്തോടെ വിശ്രമിക്കൂ. അമ്മയെ ഞാൻ ഏറെ സ്നേഹിക്കും, എന്നും ഓർമ്മിക്കും, ഒരിക്കലും മറക്കില്ല’ എന്നാണ് റോബിൻ കുറിച്ചത്.

ADVERTISEMENT

നിരവധിയാളുകളാണ് റോബിനെ ആശ്വസിപ്പിച്ച് കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

ADVERTISEMENT
Robin Radhakrishnan's Mother Passes Away After Cancer Battle:

Robin Radhakrishnan's mother, Beena, has passed away after a brave battle with Stage 4 endometrial carcinoma. Robin shared the heartbreaking news on social media, detailing his mother's strength and courage throughout her illness, and expressing his profound love and remembrance.

ADVERTISEMENT