ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ സോഷ്യൽ മീഡിയ താരമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അടുത്തിടെ അർബുദത്തെത്തുടർന്നുള്ള ചികിത്സയ്ക്കിടയിൽ അന്തരിച്ചു, ഈ ദുഃഖവാർത്ത റോബിൻ സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്, അമ്മയുടെ വിയോഗത്തിൽ അഗാധമായ വേദന പ്രകടിപ്പിച്ച് അദ്ദേഹം നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയും, "മിസ് യൂ അമ്മ" എന്ന് കുറിക്കുകയും ചെയ്തിട്ടുണ്ട്, ഈ ദുഷ്കരമായ സമയത്ത് ആരാധകരും സുഹൃത്തുക്കളും അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും, അദ്ദേഹത്തിന്റെ പ്രണയിനി ആരതി പൊടിയും ആശ്വാസവചനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു, ബിഗ് ബോസ് ഷോയിൽ അദ്ദേഹം തന്റെ ചെടിക്ക് 'അമ്മ' എന്ന് പേരിട്ടതും ഓർമ്മിപ്പിച്ച് റോബിൻ ഈ വേർപാടിന്റെ വേദന പങ്കുവെക്കുന്നു.

ബിഗ് ബോസ് മലയാളം മുൻ മത്സരാർത്ഥിയും സോഷ്യൽ മീഡിയ താരവുമായ റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അമ്മയുടെ മരണം സോഷ്യൽ മീഡിയയിലൂടെ റോബിൻ ആരാധകരെ അറിയിച്ചു. പിന്നാലെ അമ്മയുടെ വിയോഗത്തിന്റെ വേദനയാൽ നിരവധി പോസ്റ്റുകളും പങ്കുവച്ചു. ആരാധകരും പ്രിയപ്പെട്ടവരുമടക്കം നിരവധിയാളുകളാണ് റോബിന്റെ പോസ്റ്റിനു താഴെ ആശ്വാസവാക്കുകളുമായി എത്തുന്നത്. റോബിന്റെ പെണ്‍സുഹൃത്ത് ആരതി പൊടിയും പ്രിയപ്പെട്ടവനെ ആശ്വസിപ്പിച്ച് കമന്റുമായി എത്തി.

ADVERTISEMENT

അമ്മ പോയെന്ന് വിശ്വസിക്കാനോ, ആ സത്യം ഉള്‍ക്കൊള്ളാനോ റോബിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പോസ്റ്റുകൾ വ്യക്തമാക്കുന്നത്. അമ്മയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. അച്ഛനും അമ്മയും ഒന്നിച്ചുള്ളൊരു ഫോട്ടോയാണ് ആദ്യം പങ്കുവച്ചത്. ‘മിസ് യൂ അമ്മ’ എന്നാണ് ഇതിനൊപ്പം കുറിച്ചത്.

ADVERTISEMENT

ബിഗ് ബോസ് ഷോയിൽ ചെടിക്ക് ഒരു ഓമനപ്പേര് നല്‍കാൻ ബിഗ് ബോസ് നിര്‍ദേശിച്ചപ്പോൾ തന്റെ ചെടിക്ക് ‘അമ്മ’ എന്നാണ് റോബിന്‍ പേര് നല്‍കിയത്. ഇതിന്റെ വിഡിയോയും റോബിൻ പോസ്റ്റ് ചെയ്തു.

ADVERTISEMENT
Bigg Boss Star Robin Radhakrishnan Mourns Mother's Demise:

Robin Radhakrishnan, a former contestant of Bigg Boss Malayalam and a social media personality, recently announced the sad demise of his mother, Beena, who was undergoing treatment for cancer. The news has been met with an outpouring of support and condolences from fans and loved ones on social media.

ADVERTISEMENT