‘ജിം മേറ്റ്’ ഇനി ‘ലൈഫ് മേറ്റ്’...സൗമ്യ ഗൗതത്തിന്റെ ജീവിതപ്പാതി: വിവാഹചിത്രങ്ങൾ വൈറൽ V.S. Soumya's Dream Wedding: Photos Go Viral
പ്രശസ്ത സീരിയൽ നടി വി.എസ്. സൗമ്യ ഫിറ്റ്നസ് ട്രെയിനർ ഗൗതത്തെ വിവാഹം കഴിച്ചു, വിവാഹദിനത്തിലെ മനോഹര ചിത്രങ്ങൾ സൗമ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയായ സൗമ്യ, സ്കൂൾ-കോളജ് കാലഘട്ടത്തിൽ കായികതാരമായിരുന്നെന്നും പോൾവാട്ടിൽ ദേശീയ തലത്തിൽ അടക്കം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി ആരാധകരും സഹപ്രവർത്തകരും താരത്തിന് ആശംസകളറിയിക്കുന്നുണ്ട്.

സീരിയൽ നടി വി.എസ്. സൗമ്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഫിറ്റ്നസ് ട്രെയിനർ ഗൗതം ആണ് വരൻ. ഇപ്പോഴിതാ വിവാഹദിനത്തിൽ നിന്നുള്ള മനോഹരമായ ചില ചിത്രങ്ങൾ സൗമ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്.
ദീർഘനാളായി സൗമ്യയും ഗൗതവും പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ മംഗളാശംസകള്‍ നേരുന്നത്.
കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. സ്കൂൾ – കോളജ് കാലത്ത്, കായികതാരം എന്ന നിലയിൽ ശ്രദ്ധേയയായ സൗമ്യ പോൾവാട്ടില്‍ ദേശീയ തലത്തിലുൾപ്പടെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.